14903 | The Cyber Hymnal#14904 | 14905 |
Text: | യിസ്രായേലിന്നു സത്യം ചൊല്ലട്ടെ |
Author: | William Whittingham |
Translator: | Simon Zachariah |
Tune: | OLD 124TH |
Media: | MIDI file |
1 യി-സ്രായേലിന്നു സത്യം ചൊല്ലട്ടെ
യ-ഹോവ നിത്യം നീതിമാനെന്നു
ശ-ത്രുക്കൾ ചുറ്റും എതിരിട്ടപ്പോൾ
ജീ-വനോടെ വി-ഴുങ്ങാൻ വന്നപ്പോൾ
യഹോവ നിത്യം അനന്യനത്രേ.
2 ശ-ത്രുവിൻ ക്രോധം ശക്തമായപ്പോൾ
വൻ തിര പോലെ ആഞ്ഞടിച്ചപ്പോൾ
വൻ ചുഴി കല്ല-റയായ് തീർന്നപ്പോൾ
പ്ര-ളയമായ് എൻ ചുറ്റും നിന്നപ്പോൾ
ആധിയാൽ ആത്മം തളർന്നീടുന്നു.
3 ശ-ത്രുവിവിൽ നിന്നും രക്ഷ പോലെയും
കെ-ണിയിൽ നിന്നും പക്ഷി പോലെയും
ര-ക്ഷപ്പെട്ടോരു ആത്മാവെത്രയും
ഏ-കമാം ആശ യാഹിൽ മാത്രമേ
വാനഭൂ സർവ്വം വാഴും താതനിൽ!
Text Information | |
---|---|
First Line: | യി-സ്രായേലിന്നു സത്യം ചൊല്ലട്ടെ |
Title: | യിസ്രായേലിന്നു സത്യം ചൊല്ലട്ടെ |
English Title: | Now Israel may say, and that in truth |
Author: | William Whittingham |
Translator: | Simon Zachariah |
Meter: | 10.10.10.10.10 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | OLD 124TH |
Meter: | 10.10.10.10.10 |
Key: | e minor or modal |
Source: | Genevan Psalter, 1551 |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |