14902 | The Cyber Hymnal#14903 | 14904 |
Text: | യാക്കോ-ബിന്റെ ഏണി കേറാം |
Translator: | Simon Zachariah |
Tune: | WE ARE CLIMBING JACOB'S LADDER |
Media: | MIDI file |
1 യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
ക്രൂശ്ശിൻ ഭടർ നാം!
2 ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ക്രൂശ്ശിൻ ഭടർ നാം!
3 എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!
4 സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!
Text Information | |
---|---|
First Line: | യാക്കോ-ബിന്റെ ഏണി കേറാം |
Title: | യാക്കോ-ബിന്റെ ഏണി കേറാം |
English Title: | We are climbing Jacob's ladder |
Translator: | Simon Zachariah |
Language: | Malayalam |
Source: | African American spiritual |
Copyright: | Public Domain |
Tune Information | |
---|---|
Name: | WE ARE CLIMBING JACOB'S LADDER |
Key: | D Major |
Source: | African-American Spiritual |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |