Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14909 | The Cyber Hymnal#14910 | 14911 |
Text: | യേശു ഇന്നു ജനിച്ചു |
Author: | Unknown |
Tune: | [യേശു ഇന്നു ജനിച്ചു] |
Composer: | Samuel Ashmead |
Media: | MIDI file |
1 യേശു ഇന്നു ജനിച്ചു
ദൈവം അവതരിച്ചു
നമ്മെ രക്ഷിച്ചീടാന്-
പല്ലവി:
ദൈവത്തിന്നു സ്തോത്രം
സ്തോത്രം സ്തോത്രം സ്തോത്രം
ദൈവത്തിന്നു സ്തോത്രം
നാമെല്ലാരും പാടേണം—
2 ദാവീദിന്റെ ഗ്രാമത്തില്‍
ബേത്ലഹേം നഗരത്തില്‍
ശിശു ഭൂജാതനായ്— [പല്ലവി]
3 ദൈവ ദൂതന്മാര് വന്നു
ലോകരോടറിയിച്ചു
ഈ സുവിശേഷത്തെ— [പല്ലവി]
4 ദൈവത്തിനു മഹത്വം
മര്ത്യരില് പ്രസാദവും
സമ്പൂര്‍ണ്ണമായ് വന്നു— [പല്ലവി]
5 യൂദന്മാരഖിലവും
ശേഷം സര്‍വ്വജനവും
ഐക്യമായ് പാടണം— [പല്ലവി]
Text Information | |
---|---|
First Line: | യേശു ഇന്നു ജനിച്ചു |
Title: | യേശു ഇന്നു ജനിച്ചു |
Author: | Unknown |
Refrain First Line: | ദൈവത്തിന്നു സ്തോത്രം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശു ഇന്നു ജനിച്ചു] |
Composer: | Samuel Ashmead (1847) |
Key: | G Major or modal |
Copyright: | Public Domain |