14913 | The Cyber Hymnal#14914 | 14915 |
Text: | യേശു എൻ രക്ഷകൻ മാനുഷനായ് |
Author: | A. N. |
Translator: | Unknown |
Tune: | [യേശു എൻ രക്ഷകൻ മാനുഷനായ്] |
Composer: | Emerson E. Hasty |
Media: | MIDI file |
1 യേശു എൻ രക്ഷകൻ മാനുഷനായ്
ബേത്ലഹേംപുൽ-കൂടതിൽ ജാതനായി
അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ
തേടി വന്നാൻ എന്നെ (3)
അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ
തേടി വന്നാൻ എന്നെ
2 യേശു എൻ രക്ഷകൻ കാൽവരിയിൽ
വീട്ടിയെൻ ക-ടം തന്നു വിടുതൽ
അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ
ഉയിരതും വിട്ടാൻ (3)
അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ
ഉയിരതും വിട്ടാൻ
3 *യേശു എൻ രക്ഷകൻ കാരുണ്യവാൻ
സ്വർഗ്ഗ ഗേഹം വിട്ടു ഭൂവിൽ വന്നു
എന്നെ പോൽ പാപിക്കായ് കേണീടുന്നു
ദീനമായ് കേഴുന്നു (3)
എന്നെ പോൽ പാപിക്കായ് കേണീടുന്നു
ദീനമായ് കേഴുന്നു
4 യേശു എൻ രക്ഷകൻ അന്നെന്ന പോൽ
പാത വിട്ടു ഞാ-നല-ഞ്ഞീടുകിൽ
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വിളിക്കുന്നെ എന്നെ(3)
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വിളിക്കുന്നെ എന്നെ
5 യേശു എൻ രക്ഷകൻ വന്നീടുമേ
തൻ തിരുമൊഴിയെൻ ആശ്രയമേ
തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ
കൈക്കൊള്ളും താൻ എന്നെ.(3)
തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ
കൈക്കൊള്ളും താൻ എന്നെ.
Text Information | |
---|---|
First Line: | യേശു എൻ രക്ഷകൻ മാനുഷനായ് |
Title: | യേശു എൻ രക്ഷകൻ മാനുഷനായ് |
Author: | A. N. |
Translator: | Unknown |
Language: | English |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശു എൻ രക്ഷകൻ മാനുഷനായ്] |
Composer: | Emerson E. Hasty |
Key: | G Major or modal |
Copyright: | Public Domain |