14994 | The Cyber Hymnal#14995 | 14996 |
Text: | വിശുദ്ധ ദൈവ കല്പന |
Author: | Unknown |
Tune: | HANSON PLACE |
Composer: | Robert Lowry |
Media: | MIDI file |
1 വിശുദ്ധ ദൈവ കല്പന അശേഷം ലംഘിച്ചേൻ ഞാൻ
എൻ രക്ഷകൻ കുരിശിന്മേൽ മരിച്ചല്ലോ എൻ പേർക്കു
പല്ലവി:
അത്യത്ഭുതം ആയുള്ളതാം
ക്രിസ്തേശുവേ നിൻ ദിവ്യ സ്നേഹത്താൽ
നിന്നുടെ കുരിശിങ്കലേക്കായ്
എന്നെ ആകർഷിക്കുകേ
2 തൻ സ്നേഹത്തെ ഇന്നുവരെ നിസ്സാരമാക്കിയോൻ ഞാൻ
തൻ നീതിയുടെ വാളിനാൽ എന്നെ വെട്ടാതിരുന്ന [പല്ലവി]
3 സദയം സ്നേഹമോടെ എൻ ഹൃദയവാതിലിങ്കൽ
എപ്പോഴും നിന്നിപ്പാപിയോട് അപേക്ഷിക്കുന്നഹോ താൻ [പല്ലവി]
4 പ്രസാദകാലമാം ഇതിൽ വാത്സല്യ രക്ഷിതാവിൻ
കാരുണ്യ വിളി കേട്ടു തൻ അരികിൽ വന്നീടുവാൻ [പല്ലവി]
Text Information | |
---|---|
First Line: | വിശുദ്ധ ദൈവ കല്പന അശേഷം ലംഘിച്ചേൻ ഞാൻ |
Title: | വിശുദ്ധ ദൈവ കല്പന |
Author: | Unknown |
Refrain First Line: | അത്യത്ഭുതം ആയുള്ളതാം |
Meter: | 87.887 refrain |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | HANSON PLACE |
Composer: | Robert Lowry (1864) |
Meter: | 87.887 refrain |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |