15022 | The Cyber Hymnal#15023 | 15024 |
Text: | ശോധന ചെയ്ക എന്നുള്ളം ദേവാ |
Author: | J. Edwin Orr |
Translator: | Simon Zachariah |
Tune: | MORECAMBE |
Composer: | Frederick Cook Atkinson |
Media: | MIDI file |
1 ശോ-ധന ചെയ്ക എന്നുള്ളം ദേവാ
എൻ നിനവെ-ല്ലാം നോക്കെൻ രക്ഷകാ
ദോ-ഷവഴി-കൾ ബോദ്ധ്യമാക്കെന്നിൽ
ശു-ദ്ധി ചെയ്തെന്നെ മോചി-പ്പിക്കുക
2 എൻ രക്ഷക്കാ-യി നിന്നെ വാഴ്ത്തുന്നു.
നിൻ വാഗ്ദത്തം പോൽ ശുദ്ധനായ് കാക്ക
അ-ഗ്നിയാൽ എ-ന്നും എന്നെ നിറക്ക
ല-ജ്ജിക്കാതെ നിൻ സാക്ഷിയാകുവാൻ
3 എൻ ജീവനെ നിൻ സ്വന്തമാക്കുക
എൻ ഹൃദയ-ത്തിൽ സ്നേഹം നിറക്ക
എൻ ആശ, ഇച്ഛ അഹന്തയെല്ലാം
നിൻ കാൽക്കൽ ഇന്നു സമർപ്പി-ക്കുന്നു.
4 ശുദ്ധാത്മാവേ ത-ന്നരുൾ ഉണർവ്വേ
ഉ-ള്ളങ്ങളെ നീ ഉണർത്തെണമേ
നിൻ വചനം പോൽ ആത്മാവെ നൽക
കേഴുന്നെങ്ങൾ അനുഗ്ര-ഹിക്കിപ്പോൾ
Text Information | |
---|---|
First Line: | ശോ-ധന ചെയ്ക എന്നുള്ളം ദേവാ |
Title: | ശോധന ചെയ്ക എന്നുള്ളം ദേവാ |
English Title: | Search me, O God |
Author: | J. Edwin Orr |
Translator: | Simon Zachariah |
Meter: | 10.10.10.10 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | MORECAMBE |
Composer: | Frederick Cook Atkinson |
Meter: | 10.10.10.10 |
Key: | C Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |