15044. സ്തോത്രം പാടും ര-ക്ഷകനു

1 സ്തോ-ത്രം പാടും ര-ക്ഷകനു,
കൃ-പ നൽകു-ന്നോനു.
താൻ വിളിച്ചു സൗ-ഖ്യം നൽകും,
തൻ മുഖം തേ-ടീടാം.

2 അ-ന്യോന്യം നാം പ-ണിതിടാം,
ഒ-ന്നായി തീ-രാം നാം.
മ-ഹത്വമാം തൻ വിളിക്കു,
കൈ കോർത്തു മുന്നേറാം.

3 താൻ ചൊ-രിയും വ-രങ്ങളെ,
നാം പോഷിപ്പി-ച്ചി-ടാം.
സ്നേ-ഹം കൃപ, ഒ-ഴുകിടും,
ന-ദി തന്നിൽ പോകാം.

4 ഒ-രുമയായ് ചി-ന്തിച്ചിടാം,
ഐ-ക്യത പാലിക്കാം.
ക്രി-സ്തുവിനായ് സ-മർപ്പിക്കാം,
ഏ-ക മാന-സരായ്.

5 ഏ-ക ദൈവ-ത്തിൻ ആനന്ദം,
നാം പങ്കു വച്ചീടാം.
മ-റ്റാർക്കുമേ അ-റിഞ്ഞിടാ,
ഈ ദിവ്യ സന്തോഷം.

6 യേ-ശുവുമായ് ഭൂ-വിൽ വാസം,
ഹാ!എത്ര ആ-നന്ദം!
സ്വ-ർഗ്ഗത്തിൽ പ-ര-മാനന്ദം,
സിം-ഹാസനത്തിൻ മുൻ.

Text Information
First Line: സ്തോ-ത്രം പാടും ര-ക്ഷകനു
Title: സ്തോത്രം പാടും ര-ക്ഷകനു
English Title: All praise to our redeeming Lord
Author: Charles Wesley
Translator: Simon Zachariah
Meter: CM
Language: Malayalam
Copyright: Public Domain
Tune Information
Name: AZMON
Composer: Carl Gläser
Arranger: Lowell Mason
Meter: CM
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.