| 15044 | The Cyber Hymnal#15045 | 15046 |
| Text: | സ്നേഹം ആനന്ദം തിങ്ങുമേ |
| Author: | Henry Ware, Jr. |
| Translator: | Simon Zachariah |
| Tune: | ST. AGNES |
| Composer: | John Bacchus Dykes |
| Media: | MIDI file |
1 സ്നേഹം ആനന്ദം തിങ്ങുമേ,
ദൈവം പാർക്കുന്നിടം.
ഒന്നുമാത്ര-മേ യാചന,
സ്വർഗ്ഗ സമാധാനം!
2 യേശുവിൻ നാമം ഇമ്പമാം,
ഭവനേ ആനന്ദം!
തൻ കീർത്തി പാടും കുഞ്ഞുങ്ങൾ,
മാതാപിതാക്കളും.
3 പ്രാർത്ഥിക്കും വീട്ടിൽ ആനന്ദം!
സ്തോത്രം പാടും ദിനം.
മാതാപിതാക്കൾക്കിമ്പമേ,
ദൈവ വചനങ്ങൾ!
4 ഭവനേ ഐക്യം നേടുവാൻ,
ആശീർവദിക്കുകേ.
നിൻ സ്നേഹത്താൽ ബന്ധിക്കുകേ,
സ്നേഹത്തിൽ വാഴുവാൻ.
| Text Information | |
|---|---|
| First Line: | സ്നേഹം ആനന്ദം തിങ്ങുമേ |
| Title: | സ്നേഹം ആനന്ദം തിങ്ങുമേ |
| English Title: | Happy the home when God is there |
| Author: | Henry Ware, Jr. |
| Translator: | Simon Zachariah |
| Meter: | CM |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | ST. AGNES |
| Composer: | John Bacchus Dykes |
| Meter: | CM |
| Key: | G Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |