| 15058 | The Cyber Hymnal#15059 | 15060 |
| Text: | ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! |
| Author: | Philip P. Bliss |
| Translator: | Simon Zachariah |
| Tune: | CLEMENTINE |
| Media: | MIDI file |
1 ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മാലാഖമാർ ആർപ്പിടട്ടെ, ജയിച്ചേശു മൃത്യുവെ!
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!
ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും!
2 ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
ആത്മാവതു സാക്ഷിക്കുന്നു, തലയാകും ക്രിസ്തുവെ
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.
മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ.
3 ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ.
മരണത്തിൻ മുള്ളു നീങ്ങി, പുതുജീവൻ ക്രിസ്തുവാം.
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!
കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്!
| Text Information | |
|---|---|
| First Line: | ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ |
| Title: | ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! |
| English Title: | Hallelujah, He is risen! |
| Author: | Philip P. Bliss |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | CLEMENTINE |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |