| 15067 | The Cyber Hymnal#15068 | 15069 |
| Text: | ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി! |
| Author: | Henry H. Tweedy |
| Translator: | Simon Zachariah |
| Tune: | FOREST GREEN |
| Composer: | Ralph Vaughan Williams |
| Media: | MIDI file |
1 ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!
ഇറങ്ങുക നിൻ ആലയേ വീണ്ടും നിന്റേതാക്കാൻ
സ്നേഹം ശക്തി നൽ സന്തോഷം നീതി സമാധാനം
ക്രിസ്തു എന്നുള്ളിൽ നിറച്ചു ദുഖം പാപം പോക്ക.
2 വീശെന്നിൽ ദൈവ ആത്മാവേ മോചിക്കെൻ ആത്മത്തെ
സംശയം പിഴ പോക്കിയെൻ അന്ധത മാറ്റുകേ
ഉത്തേജിപ്പിക്ക നാവിനെ ആത്മാവാം അഗ്നിയാൽ
ദൈവ മഹത്വ യാഗത്തിൻ സുവാർത്ത ഘോഷിക്കാൻ
3 പഠിപ്പിക്കെന്നെ ഘോഷിപ്പാൻ ജീവ വചനത്തെ
സ്നേഹം വഴിയും ഭാഷയിൽ ഏവർക്കും വ്യക്തമായ്
പ്രായ ഭേദങ്ങൾ കൂടാതെ ഏകമായ് വണങ്ങാൻ
ഏക കുടുംബം ഭൂലോകം നിന്നിഷ്ടം ചെയ്തീടും
4 ലോക രക്ഷകൻ ക്രിസ്തുവിൻ ശക്തി ലോകം കാണും
ജീവനിൽ അന്നുയിർത്തു നാം പറന്നുയരുമേ
ഭൂമിയും ദൈവ മക്കളും പൂർണ്ണരായ് തീരുമേ
ദൈവ വിശുദ്ധി പ്രാപിച്ചു സ്വർലോകത്തെത്തുമേ
| Text Information | |
|---|---|
| First Line: | ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി! |
| Title: | ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി! |
| English Title: | O Spirit of the living God |
| Author: | Henry H. Tweedy |
| Translator: | Simon Zachariah |
| Meter: | CMD |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | FOREST GREEN |
| Composer: | Ralph Vaughan Williams (1906) |
| Meter: | CMD |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |