Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 15068 | The Cyber Hymnal#15069 | 15070 |
| Text: | ഹാലേലൂയ്യ പാടിടുവിൻ |
| Author: | William C. Dix |
| Translator: | Simon Zachariah |
| Tune: | HYFRYDOL |
| Composer: | Rowland Huw Prichard |
| Media: | MIDI file |
1 ഹാലേലൂയ്യ പാടിടുവിൻ വാഴും യേശു രാജനു!
ജയം തന്റെ മാത്രമല്ലോ ഹാലേലൂയ്യ പാടീടാം.
സീയോൻ ഗാനം കേൾക്കുന്നില്ലേ ആർത്തിരമ്പും ആഴി പോൽ;
വീണ്ടെടുത്തു യേശു ഇ-ന്നു തൻ ജനത്തെ രക്തത്താൽ.
2 അ-നാ-ഥ-രായ് താൻ വിടില്ല, ദുഖം പോയ് ഹാലേലൂയ്യ!
യേശു എന്റെ കൂടെ ഉണ്ട്, ഉ-റപ്പായ്, ഹാലേലൂയ്യ!
നാല്പതു നാൾ മേഘം മൂടി തന്നെ മ-റച്ചെന്നാലും,
തന്റെ വാക്കു മാറീടുമോ കൂടെയുണ്ട് ഞാനെന്നും!
3 വാന-ജീവ അപ്പം യേശു, നംമ്പിടാം ഹാലേലൂയ്യ!
പാപി-കൾക്കു ദി-നം തോറും ആശ്രയം ഹാലേലൂയ്യ!
പാപികൾക്കു മദ്ധ്യസ്ഥ-നേ യാചിക്ക എൻ മോചനം,
പ-ള-ങ്കു കട-ലിൻ തീ-രെ ശുദ്ധർ പാടും നിൻ സ്തുതി.
4 നിത്യനായ ലോക നാഥാ സ്വന്തം നീ ഹാലേലൂയ്യ!
ഭൂമി നിന്റെ പാദപീഠം, സ്വർഗ്ഗം നിൻ സിംഹാസനം.
ഞ-ങ്ങൾ-ക്കായ് മദ്ധ്യ-സ്ഥം ചെയ്യും നൽ മഹാ പുരോഹിതാ,
ഭൂ-മി-യിൽ നീ നിൻ ശരീരം അർപ്പിച്ചേൻ നൽ യാഗമായ്.
| Text Information | |
|---|---|
| First Line: | ഹാലേലൂയ്യ പാടിടുവിൻ വാഴും യേശു രാജനു! |
| Title: | ഹാലേലൂയ്യ പാടിടുവിൻ |
| English Title: | Alleluia! sing to Jesus! |
| Author: | William C. Dix |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | HYFRYDOL |
| Composer: | Rowland Huw Prichard |
| Meter: | 87.87 D |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |