Text Results

Tune Identifier:"^cranham_holst$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 11 of 11Results Per Page: 102050
TextAudio

ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി

Author: Christina Rosetti; Simon Zachariah Meter: Irregular Appears in 1 hymnal Lyrics: 1 ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി മണ്ണും വെള്ളവും നൽ കല്ലി-രു-മ്പായി ഒന്നിനുമേൽ ഒന്നായ് മഞ്ഞിൻ മാരിയായ് ആ ഘോര ശീത കാലം! പണ്ടു-പണ്ടഹോ 2 സ്വർ ഭൂമിയും അടങ്ങാ സർവ്വശക്തൻ താൻ വാനഭൂ നീങ്ങിപ്പോം ത-ന്റെ വാഴ്ചയിൽ ശൈത്യമേറും രാവിൽ വെറും പുൽക്കൂട്ടിൽ ഹാ! ദൈവജാതനായി ക്രിസ്ത-നാ-മേശു 3 സ്വർ ദൂതർ വന്ദ്യനായോൻ താഴ്മയോടിതാ മാതൃപാൽ നുരന്നു പു-ല്ലി-ൻ മെ-ത്തമേൽ ദൂതർ കുമ്പിടുന്നോൻ വി-ന-യത്തോടെ ആ കാലികളിൻ ഭക്തി ഏറ്റു-വാ-ങ്ങുന്നു 4 വൻ മാലഘമാർ വൃന്ദം ഒത്തുചേർന്നിതാ ചെ-റൂബിം സാറാഫിം ചുറ്റി പ-റ-ന്നു കന്യകയാം മറിയം വാഴ്ത്തപ്പെട്ടോളായ് നൽ ചുംബനം നല്കി തൻ സ്നേഹ-മേ-കുന്നു 5 ഹാ! നൽകുമെന്തവനു സാധുവാം ഈ ഞാൻ? ആടിനെ നല്കീടും ഇ-ട-യനെങ്കിൽ ശാസ്ത്രിയായിയെങ്കിൽ, എൻ പങ്കു നല്കും ഹാ! എന്നാലിന്നോ ഞാൻ എൻ ഹൃത്ത-തേകീടും Used With Tune: CRANHAM

Pages


Export as CSV