Please give today to support Hymnary.org during one of only two fund drives we run each year. Each month, Hymnary serves more than 1 million users from around the globe, thanks to the generous support of people like you, and we are so grateful. 

Tax-deductible donations can be made securely online using this link.

Alternatively, you may write a check to CCEL and mail it to:
Christian Classics Ethereal Library, 3201 Burton SE, Grand Rapids, MI 49546

ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി

ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി (Ā ghēāra śītakāle maññin kāṟṟūti)

Translator: Simon Zachariah; Author: Christina Georgina Rossetti (1872)
Tune: CRANHAM
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി
മണ്ണും വെള്ളവും നൽ കല്ലി-രു-മ്പായി
ഒന്നിനുമേൽ ഒന്നായ് മഞ്ഞിൻ മാരിയായ്
ആ ഘോര ശീത കാലം! പണ്ടു-പണ്ടഹോ

2 സ്വർ ഭൂമിയും അടങ്ങാ സർവ്വശക്തൻ താൻ
വാനഭൂ നീങ്ങിപ്പോം ത-ന്റെ വാഴ്ചയിൽ
ശൈത്യമേറും രാവിൽ വെറും പുൽക്കൂട്ടിൽ
ഹാ! ദൈവജാതനായി ക്രിസ്ത-നാ-മേശു

3 സ്വർ ദൂതർ വന്ദ്യനായോൻ താഴ്മയോടിതാ
മാതൃപാൽ നുരന്നു പു-ല്ലി-ൻ മെ-ത്തമേൽ
ദൂതർ കുമ്പിടുന്നോൻ വി-ന-യത്തോടെ
ആ കാലികളിൻ ഭക്തി ഏറ്റു-വാ-ങ്ങുന്നു

4 വൻ മാലഘമാർ വൃന്ദം ഒത്തുചേർന്നിതാ
ചെ-റൂബിം സാറാഫിം ചുറ്റി പ-റ-ന്നു
കന്യകയാം മറിയം വാഴ്ത്തപ്പെട്ടോളായ്
നൽ ചുംബനം നല്കി തൻ സ്നേഹ-മേ-കുന്നു

5 ഹാ! നൽകുമെന്തവനു സാധുവാം ഈ ഞാൻ?
ആടിനെ നല്കീടും ഇ-ട-യനെങ്കിൽ
ശാസ്ത്രിയായിയെങ്കിൽ, എൻ പങ്കു നല്കും
ഹാ! എന്നാലിന്നോ ഞാൻ എൻ ഹൃത്ത-തേകീടും

Source: The Cyber Hymnal #14423

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Christina Georgina Rossetti

Rossetti, Christina Georgina, daughter of Gabriel, and sister of Dante Gabriel and William Michael Rossetti, was born in London, Dec. 5, 1830, and received her education at home. Her published works include:— (1) Goblin Market, and Other Poems, 1862; (2) The Prince's Progress, and Other Poems, 1866 ; (3) Poems, mainly a reprint of Nos. 1 and 2, 1875; (4) A Pageant, and Other Poems, 1881, &c. In addition, Miss Rossetti has published several prose works, as:— Annus Domini (a book of prayers for every day in the year), 1874; Letter and Spirit of the Decalogue, 1883, and others. She has written very few hymns avowedly for church worship, but several centos have been compiled from her poems, and have passed into several hymn-books. The… Go to person page >

Text Information

First Line: ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി (Ā ghēāra śītakāle maññin kāṟṟūti)
Title: ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി
English Title: In the bleak midwinter
Author: Christina Georgina Rossetti (1872)
Translator: Simon Zachariah
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14423
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14423

Suggestions or corrections? Contact us