Text Results

Tune Identifier:"^trust_in_jesus_kirkpatrick$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 14 of 14Results Per Page: 102050
Page scans

ما ألذ الاتكال

Appears in 5 hymnals Refrain First Line: يا يسوع إني واثق Used With Tune: [ما ألذ الاتكال]
TextAudio

യേശുവി-ലും തൻ വാക്കിലും

Author: Louisa M. R. Stead Appears in 1 hymnal Refrain First Line: നല്ലാശ്വാസം യേശു തന്നിൽ Lyrics: 1 യേശുവി-ലും തൻ വാക്കിലും ആശ്രയി-പ്പതു മോദം യഹോവ അ-രുളിചെയ്യും മാറ്റമി-ല്ലാ വാഗ്ദത്തം! പല്ലവി: നല്ലാശ്വാസം യേശു തന്നിൽ എത്ര നാ-ൾ രുചിച്ചു ഞാൻ യേശു എന്നും എ-ന്റെ സ്വന്തം ഏറ്റം മോ-ദം തൻ കൃപ 2 നല്ലാശ്വാ-സം യേശു തന്നിൽ ശുദ്ധി നൽ-കും തൻ രക്തം വിശ്വാസാൽ നീ മുങ്ങി തീർന്നാൽ സൗഖ്യം, ശു-ദ്ധി പ്രാപിക്കും [പല്ലവി] 3 യേശുവിൽ നാം ആശ്രയിച്ചാൽ പാപം, സ്വാ-ർത്ഥം നീങ്ങിടും സൗജന്യ-മായ് സ്വീകരിക്കാം ജീവൻ ശാ-ന്തി സന്തോഷം [പല്ലവി] 4 നിന്നിലെ ആശ്ര-യം ഭാഗ്യം രക്ഷകാ എൻ സ്നേഹിതാ പാർക്കുമെന്നും നീയെൻ കൂടെ ഇന്നും എ-ന്നും എന്നേക്കും [പല്ലവി] Used With Tune: [യേശുവി-ലും തൻ വാക്കിലും]

Gnade

Author: R. Schinke Appears in 1 hymnal First Line: Gnade, freie Gottesgnade Refrain First Line: Gnade, freie Gottesgnade Used With Tune: [Gnade, freie Gottesgnade]
Page scans

"Come!" 'tis Jesus gently calling

Appears in 5 hymnals Used With Tune: 'TIS SO SWEET TO TRUST IN JESUS

Pages


Export as CSV