Author: Rossiter W. RaymondAppears in 10 hymnalsFirst Line: Oh, what can you tell, little pebble, little pebbleRefrain First Line: It is the love of God in heav'nUsed With Tune: [Oh, what can you tell, little pebble, little pebble]
Author: AnonymousMeter: 8.6.8.6Appears in 14 hymnalsFirst Line: In thee, O Lord I put my trustTopics: The Christian Life Trust in God; Supplication For DeliveranceScripture: Psalm 18:2Used With Tune: IN THEE, O LORD
Author: Isaac Watts; UnknownMeter: 8.6.8.6Appears in 1 hymnalFirst Line: സ്വർഗ്ഗസൗധങ്ങൾക്കെൻ ദായംLyrics: 1 സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം*
വ്യക്തമാകുമ്പോൾ ഞാൻ
ഭീതി പോക്കിത്തുടയ്ക്കുന്നേൻ
രോദനക്കണ്ണുനീർ.
2 ലോകമെന്നോടെതിർത്തു നാ-
രകീയാസ്ത്രമെയ്താൽ
സാത്താൻ കോപം പുച്ഛിച്ചു ഞാൻ
എതിർക്കും ലോകത്തെ
3 ആധി പ്രളയം വരട്ടെ
ചിന്താകുലം കൂടെ
എൻ വീടെൻ ദൈവമെൻ സ്വർഗ്ഗം
എനിക്കിവ മതി.
4 വിണ്ണിൻ സ്വസ്ഥാബ്ധിയിലെന്റെ
ക്ഷീണാത്മാ മുഴുകും,
ശാന്തി തിങ്ങും, ഹൃത്തിൽ പിന്നെ
ചിന്താകുലം വരാ.
*ദായം = അവകാശംUsed With Tune: PISGAH