Author: Lydia O. Baxter; Unknown Appears in 1 hymnal Lyrics: 1 ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ,
സ്വാസ്ഥ്യം മോദമതു നല്കും സർവ്വത്ര വഹിച്ചുകൊൾ
രത്നപ്പേർ എന്തിൻപം, ഭൂപ്രത്യാശ, സ്വർഭാഗ്യം (2)
2 സദാ വഹിക്കേശു നാമം, അതാപത്തിൽ ഘേടകം
പരീക്ഷ ചുറ്റും വന്നീടിൽ പ്രാർത്ഥിക്ക തൻ നാമത്തിൽ
3 എത്ര മൂല്യ നാമം യേശു ചിത്തേ മോദം നിറയ്ക്കും
നമ്മെത്താനാശ്ലേഷിക്കുംമ്പോൾ നമ്മുടെ നാവും പാടും
4 നമ്മുടെ യാത്ര തീർന്നു നാം, കുമ്പിട്ടേശു പാദത്തിൽ
സ്വർ രാജരാജനായ് തന്നെ ധരിപ്പിക്കും കിരീടം. Used With Tune: [ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ]
ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ