Text Results

Tune Identifier:"^the_great_physician_now_is_near_stockton$"
In:text

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 21 - 26 of 26Results Per Page: 102050
TextAudio

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം

Author: Wolbright Nagal, 1867-1921 Appears in 1 hymnal Refrain First Line: യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി Lyrics: 1 എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം നിന്‍ രാജ്യത്തിനോരന്യനായ്‌ ഭൂമിയില്‍ ഞാന്‍ ഉഴന്നു. പല്ലവി: യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം 2 നിന്‍ രാജ്യത്തില്‍ ഒരന്യനായ്‌ ഭൂമിയില്‍ ഞാന്‍ ഉഴന്നു. നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു [പല്ലവി] 3 മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍ സ്വര്‍ഗ്ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍ [പല്ലവി] 4 എന്‍ നാമം മായ്ച്ചു കളവാന്‍ പിശാചിനാല്‍ അസാദ്ധ്യം എന്‍ യേശു ശക്തന്‍ കാക്കും താന്‍ രക്തത്തിന്‍ സമ്പാദ്യം [പല്ലവി] 5 മൃത്യുവിന്‍ നാള്‍ സമീപിച്ചാല്‍ ഇങ്ങില്ല ക്ലേശം താപം എന്‍ ജീവന്‍ ക്രിസ്തന്‍ ആകയാല്‍ മരിക്കയാലും ലാഭം [പല്ലവി] 6 തന്‍ ന്യായതീര്‍പ്പ് കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും എനിക്കോ യേശു രാജന്‍ ചൊല്‍ നിത്യാനന്ദം നൽകീടും [പല്ലവി] 7 സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം [പല്ലവി] Used With Tune: [എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം]
TextAudio

മഹാ വൈദ്യൻ സമീപത്തു

Author: William Hunter; Unknown Appears in 1 hymnal Refrain First Line: ദൂതഗാ-നത്തിൽ മുഖ്യം Lyrics: 1 മഹാ വൈദ്യൻ സമീപത്തു സഹ-തപി-ക്കും യേശു ഖേദം നീക്കാൻ താൻ ചൊ-ല്ലുന്നു ഹാ കേൾ യേശു-വിൻ ശബ്ദം പല്ലവി: ദൂതഗാ-നത്തിൽ മുഖ്യം മ-ർത്യ-നാവിൽ മു-ഖ്യ പേർ. ഇ-മ്പം ഏറും കീർത്തനം വാഴ്-ത്തപ്പെ-ട്ട യേശു. 2 സർവ്വ പാപം മോചിച്ചെന്നു യേശു ചൊല്ലുന്നു, കേൾക്ക സ്വർഗ്ഗം ശാന്തമായ് നീ എത്തും നൽകും കിരീടം യേശു [പല്ലവി] 3 എല്ലാ മഹത്വം കുഞ്ഞാട്ടിൻ വിശ്വാസി യേശുവിൽ ഞാൻ വാഴ്ത്തപ്പെട്ട രക്ഷിതാവിൻ നാമം സ്നേഹിക്കുന്നു ഞാൻ [പല്ലവി] 4 ശ്രീയേശു നാമം സ്നേഹിക്കും ശിശുക്കൾ പോലും ഇന്നു തൻ സേവ ചെയ്തു ജീവിപ്പാൻ താൻ ഇതാ വിളിക്കുന്നു [പല്ലവി] 5 സോദരരർ കൂട്ടം പാടുവിൻ ശ്രീയേശുനാമം വാഴ്ത്തി സോദരിമാരും വാഴ്ത്തുവിൻ ഉച്ചത്തിൽ യേശുനാമം [പല്ലവി] 6 എൻ പാപം പേടി നീക്കുന്നു ശ്രീയേശു നാമം മാത്രം എൻ ആത്മം വാഞ്ചിച്ചീടുന്നു കേൾപ്പാൻ ആ നല്ല നാമം [പല്ലവി] 7 നാം യേശുവെ കാണ്മതിന്നായ് മേൽ മോക്ഷം പ്രാപിക്കുമ്പോൾ സിംഹാസനം ചുറ്റി നിന്നു പാടും തൻ തിരുനാമം. [പല്ലവി] Used With Tune: [മഹാ വൈദ്യൻ സമീപത്തു]
TextAudio

Le Médecin De L'âme

Author: William Hunter; Ruben Saillens Appears in 1 hymnal First Line: Venez, coeurs souffrants et meurtris Refrain First Line: Nom célébré par les élus Lyrics: 1 Venez, coeurs souffrants et meurtris, Au Médecin de l’âme. Par Jésus vous serez guéris; Que votre voix l’acclame: Refrain: Nom célébré par les élus, Adoré par les anges, Thème éternel de nos louanges, Jésus! Jésus! Jésus! 2 En Christ nous sommes pardonnés; C’est la Bonne Nouvelle. Par Lui les cieux nous sont donnés, Et la vie éternelle. [Refrain] 3 Vous tous qui souffrez isolés, Venez, Jésus vous aime; Pour le troupeau des désolés Il s’est offert Lui-même. [Refrain] 4 D’un seul cœur, d’une seule voix, Exaltons sa victoire; Et, dans le ciel, du Roi des rois Nous redirons la gloire. [Refrain] Used With Tune: [Venez, coeurs souffrants et meurtris]
TextPage scans

رحمة ربنا الأمين

Appears in 1 hymnal First Line: ذكرنا في ذلنا Lyrics: 1 ذكرَنا في ذلنا إلهُنا فادينا من العدى أنقذنا ومن مضايقينا قرار رحمة ربنا الأمينْ تبقى لدهر الداهرينْ فاحمدوه كل حينْ أيها الشعوبْ 2 وهو الإله المُعتني بكل مخلوقاتهْ يُعطي لكل بشرٍ من فضله خيراتهْ 3 هيا احمدوا رب السما فهو الإله السامي رحمته عظيمةٌ تبقى على الدوامْ Used With Tune: GREAT PHYSICIAN

Umasideg ti Mañgñgagas

Appears in 1 hymnal Refrain First Line: Cancion a casamitan Used With Tune: THE GREAT PHYSICIAN

Det sødeste Navn

Author: Wm. Hunter; Elevine Heede Appears in 1 hymnal First Line: Vor sjælelæge nu er nær Refrain First Line: Sødeste ord i hver en sang Used With Tune: [Vor sjælelæge nu er nær]

Pages


Export as CSV