Browse Instances

In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 31 - 40 of 110,328Results Per Page: 102050
TextAudio

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു

Author: P. V. Thommy Hymnal: The Cyber Hymnal #15067 Refrain First Line: ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ Lyrics: 1 ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും പല്ലവി: ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ (2) 2 ലോകത്തിൽ ഞാനോ ഹീനനത്രെ- ശോകമെപ്പോഴും ഉണ്ടെനിക്കു മേഘത്തിലേശു വന്നീടുമ്പോൾ എന്നെ അൻപോടു ചേർത്തിടുമേ.[പല്ലവി] 3 ദൈവത്തിൻ രാജ്യമുണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ് വിശുദ്ധർ കൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും. [പല്ലവി] 4 കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണവിശേഷമായുദിക്കും ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വെച്ചീടുന്നാസദസ്സിൽ. [പല്ലവി] 5 വെൺനിലയങ്കികൾ ധരിച്ച് പൊൻ കുരുത്തോലകൾ പിടിച്ചു ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനന്നുമാനന്ദിച്ചു-. [പല്ലവി] 6 ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു മഹത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ. [പല്ലവി] Languages: Malayalam Tune Title: ASSURANCE
TextAudio

ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ

Author: Philip Paul Bliss; Simon Zachariah Hymnal: The Cyber Hymnal #15060 Refrain First Line: എത്ര മോദം താൻ സ്നേഹിക്കുന്നു Lyrics: 1 ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ കാണുന്നതിൽ ഞാൻ വിസ്മയ കാര്യം യേശുവിൻ സ്നേഹം അതിവിശേഷം പല്ലവി: എത്ര മോദം താൻ സ്നേഹിക്കുന്നു സ്നേഹിക്കുന്നു സ്നേഹിക്കുന്നു എത്ര മോദം- താൻ സ്നേഹിക്കുന്നു സ്നേഹിക്കു-ന്നെന്നെയും 2 തന്നെ മറന്നു ഞാൻ ഓടിയാലും എന്നെ താൻ അത്യന്തം സ്നേഹിക്കുന്നു തൻ സ്നേഹ കൈകളി-ലേക്കോടും ഞാൻ യേശു തൻ സ്നേഹത്തെ ഓർത്തീടുമ്പോൾ [പല്ലവി] 3 മാ രാജ സൌന്ദര്യം കാണുന്നേരം പാട്ടൊന്നേ പാടാൻ എനിക്കുള്ളെങ്കിൽ നിത്യതയിൽ എന്റെ പാട്ടീവണ്ണം യേശു സ്നേഹിക്കുന്നി-തെന്താശ്ചര്യം! [പല്ലവി] 4 യേശു സ്നേഹിക്കുന്നെ-ന്നെ എത്രയും സ്നേഹിച്ചീടുന്നവ-നേയും ഈ ഞാൻ സ്വർഗ്ഗം താൻ വിട്ടിറ-ങ്ങി സ്നേഹത്താൽ ക്രൂശിൽ മരിച്ചതും തൻ സ്നേഹത്താൽ [പല്ലവി] 5 മറ്റൊരാൾ ചോദിച്ചാൽ എന്തു ചൊല്ലും? യേശുവിന്നു സ്തോത്രം-നിശ്ചയം താൻ! ദൈവാത്മാ എന്നുമേ സാക്ഷിക്കുന്നു: എന്നെയും യേശു സ്നേഹിച്ചിടുന്നു, [പല്ലവി] 6 വിശ്രാമ ഏറെയുണ്ടീയുറപ്പിൽ ആശ്രയത്താലുണ്ടു വാഴ് വും തന്നിൽ യേശു സ്നേഹിക്കുന്നെ-ന്നുച്ചരിക്കിൽ സാത്താൻ ഭയന്നിതാ പാഞ്ഞീടുന്നു [പല്ലവി] Languages: Malayalam Tune Title: [ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ]
Audio

Ha földi utad véget ér (When our earthly journey ends)

Hymnal: Small Church Music #7287 Languages: Hungarian Tune Title: [When our earthly journey ends] (Singen)

Ha Hecho Dios Brotar la Luz

Author: Vernon L. Peterson, 1932- Hymnal: Himnos de Vida y Luz #193 (1990) Meter: 8.6.8.6 D Topics: Revelación Languages: Spanish Tune Title: SAINTLY PRAISE
TextPage scanAudio

ها هللويا ها هللويا

Author: فواز عميش Hymnal: ترانيم الإيمان #234 (1990) First Line: نشكر كل حين Lyrics: 1 - نشكر كل حين إلهنا الأمين مَن أنعمَ بالفداء الثمين القرار ها هللويا ها هللويا نسجد لاسم المسيح العظيم 2 - نعبد بخشوع حبيبَنا يسوع فهو يكفكف كلَّ الدموع 3 - نشهد للجميع عن حبه البديع فهو صفوح ودوما سميع 4 - نسير في خُطاه نسترشد هداه فهو الدليل ورب الحياة Languages: Arabic Tune Title: [نشكر كل حين]

ها هللويا ها هللويا

Hymnal: تسابيح الرجاء #354 (2000) First Line: نشكر كل حين Languages: Arabic
Text

ها هللويا ليسوع

Hymnal: تسابيح الرجاء #76 (2000) Lyrics: 1- ها هللويا ليسوع ها هللويا ليسوع ها هللويا . ها هللويا ها هللويا ليسوع 2- قام يسوعُ ظافراً قام يسوعُ ظافراً قام يسوعُ . قام يسوعُ قام يسوعُ ظافراً 3- ربُّ السمواتِ والأرضْ ربُّ السمواتِ والأرضْ ربي يسوعُ . ربي يسوعُ ربُّ السمواتِ والأرضْ 4- يسوع آتٍ عن قريب يسوع آتٍ عن قريب يسوعُ آتٍ . يسوع آتٍ يسوع آتٍ عن قريب 5- هيا استعدوا للقاه هيا استعدوا للقاه هيا استعدوا . هيا استعدوا هيا استعدوا للقاه Languages: Arabic

ها هللويا ليسوع

Hymnal: تسابيح المحبة #196 (2007) Languages: Arabic Tune Title: [ها هللويا ليسوع]

ها هللويا مجدا هللويا

Hymnal: رنموا للرب #425 (2007) First Line: نشكر كل حين إلهنا الأمين Languages: Arabic

Pages


Export as CSV