Please give today to support Hymnary.org during one of only two fund drives we run each year. Each month, Hymnary serves more than 1 million users from around the globe, thanks to the generous support of people like you, and we are so grateful.

Tax-deductible donations can be made securely online using this link.

Alternatively, you may write a check to CCEL and mail it to:
Christian Classics Ethereal Library, 3201 Burton SE, Grand Rapids, MI 49546

Text Results

Tune Identifier:"^gordon_gordon$"
In:text

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 31 - 40 of 42Results Per Page: 102050
TextAudio

എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ

Author: William R. Featherston; Rev. Thomas Koshy, 1857-1940 Meter: 11.11.11.11 Appears in 1 hymnal Refrain First Line: My Jesus, I love Thee, I know Thou art mine Lyrics: 1 എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം എന്‍ കാരുണ്യവീണ്ടെടുപ്പു രക്ഷ നീ എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3) ആയതിപ്പോള്‍ തന്നെ 2 ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ എന്‍ മോചനം വാങ്ങി നീ കാല്‍വറിയില്‍ ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടിഏറ്റതാല്‍ എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3) ആയതിപ്പോള്‍ തന്നെ 3 ഞാന്‍ സ്നേഹിക്കും ജീവമരണങ്ങളില്‍ ഞാന്‍ ജീവിക്കും നാള്‍ എന്നും വാഴ് ത്തും നിന്നെ എന്‍ ഗാനം അന്ത്യവായു പോകുമ്പോഴും എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3) ആയതിപ്പോള്‍ തന്നെ 4 അനന്ത പ്രമോദമോടെ സ്വര്‍ഗ്ഗത്തില്‍ വണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കും ഞാന്‍ പാടിടും മിന്നും മുടി വെച്ചങ്ങു എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3) ആയതിപ്പോള്‍ തന്നെ Used With Tune: GORDON
TextAudio

എൻ യേശു എൻ പ്രിയൻ എൻ

Author: William R. Featherston; Rev. Thomas Koshy, 1857-1940 Meter: 11.11.11.11 Appears in 1 hymnal First Line: എൻ യേശു എൻ പ്രിയൻ എൻ പ്രാണനാഥാ! Lyrics: 1 എൻ യേശു എൻ പ്രിയൻ എൻ പ്രാണനാഥാ! എൻ പാപയിമ്പം ഞാൻ വെടിയുന്നിതാ എൻ കാരുണ്യ രക്ഷനായകനേ ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ 2 ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ നീ കാൽവറിയിൽ വാങ്ങി മോചനത്തെ ഹാ മുൾമുടിയാൽ മുറിവേറ്റവനെ ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ 3 ഞാൻ ജീവമരണത്തിലും സ്നേഹിക്കും ഞാൻ ജീവനാളെന്നും നിന്നെ വാഴ്ത്തീടും ഞാൻ പാടുമന്ത്യ വായു നേരത്തുമെ ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ 4 അനന്ത പ്രമോദമോടെ എന്നെന്നും ഞാൻ വാനിൽ വണങ്ങി നിന്നെ ക്കൊണ്ടാടും ഞാൻ പാടീടും മിന്നും മുടിവെച്ചങ്ങു ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ Used With Tune: GORDON
TextAudio

വാഴ്ത്തീൻ-യേശു നാമ ശ-ക്തി

Author: Thomas Koshy Meter: 11.11.11.11 Appears in 1 hymnal First Line: വാഴ്ത്തീൻ-യേശു നാമ ശ-ക്തി സ-ർവ്വരേ Lyrics: 1 വാഴ്ത്തീൻ-യേശു നാമ ശ-ക്തി സ-ർവ്വരേ സാഷ്ടാംഗം വീ-ഴുവിൻ സ്വ-ർഗ്ഗ ദൂതരെ രാ-ജമുടി കൊണ്ടുവ-ന്നേശുവിനെ മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ് 2 ദൈവത്തിൻ ബലിപീഠത്തിങ്കൽ നിൽക്കും രക്ത-സാക്ഷികളെ-നിങ്ങളെന്നേക്കും പുകഴ്ത്തീടുവിനേശാവിൻ കൊമ്പിനെ മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ് 3 തെരഞ്ഞെടുത്ത ഇസ്രായേൽ വംശമേ വീണ്ടെടുപ്പിൻ അംശക്കാരായവരെ കൃപയാൽ രക്ഷചെയ്ത യേശുവിനെ മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ് 4 യേശുവിൻ കയ്പേറും പാനപാത്രത്തെ മറന്നിടാതുള്ളെല്ലാ പാപികളേ നിരത്തിൻ ജയ ചിഹ്നങ്ങൾ തൻ പാദേ മുടിവെച്ചീടുവിൻ സർവ്വാധിപനായ് 5 ഭൂലോകയഖിലവാസികളെ ജാതിവംശഗോത്രങ്ങൾ സർവ്വരുമേ കൊടുപ്പിൻ പ്രതാപം മുഴുവനായി മുടിവെച്ചീടുവിൻ സർവ്വാധിപനായ് 6 നാമും ചേർന്നാ മഹാസദസ്സതുങ്കൽ തൻ പാദം തന്നിൽ ചേർന്നങ്ങു വീണെങ്കിൽ ആ നിത്യ സംഗീതം നാം പാടീടുവാൻ മുടിവെച്ചീടുവിൻ സർവ്വാധിപനായ് Used With Tune: GORDON

Lord Jesus, we love Thee, and joyfully pour

Author: C. H. Von Poseck Appears in 1 hymnal Used With Tune: GORDON

Jeg elsker dig, Jesus

Author: A. J. Gordon Appears in 1 hymnal First Line: Dig, Jesus, jeg elsker, jeg ved, du er min Used With Tune: [Dig, Jesus, jeg elsker, jeg ved, du er min]

我耶穌,我愛祢 (My Jesus, I love Thee)

Author: William R. Featherstone Appears in 1 hymnal First Line: 我耶穌,我愛你,知道你屬我 Used With Tune: [My Jesus, I love Thee]

Jesus, Ayatenca

Author: Anonymous Appears in 1 hymnal Used With Tune: [Jesus, ayatenca]
TextAudio

Te Iubesc Isuse

Author: William R. Featherston; Necunoscut Appears in 1 hymnal First Line: Te iubesc Isuse, ştiu că eşti al meu Lyrics: 1 Te iubesc Isuse, ştiu că eşti al meu; A lumii plăcere n’o mai doresc eu. Cât bucuria ta, alt’ nu preţuesc, De team iubit cândva acum te iubesc. 2 Ca să mă răscumperi, pecruceai murit, Te iubesc căci spinii fruntea ţiau rănit. Te iubesc căci tu pe mine m’ai iubit, De team iubit cândva, acuma este! 3 Te vreau în viaţa’n moarte te iu besc! Te preţuesc Doamne pe cât timp trăesc! Si când sudoarea morţii m’acopere, Voi zice: Isuse, acum te iubesc. 4 În faţa mărirei, pe tronui ceresc, Uitaîmivoi Jalea, ce’n urmami găsesc. Pe cap purtând coroana vieţioi cânta: De team iubit cândva, este acuma! Used With Tune: [Te iubesc Isuse, ştiu că eşti al meu]
Page scans

Oh, wonder of wonders! what marvellous love

Appears in 1 hymnal Used With Tune: [Oh, wonder of wonders! what marvellous love]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.