| 14923 | The Cyber Hymnal#14924 | 14925 |
| Text: | യേശു വാഞ്ചിക്കുന്നിതെന്നെ |
| Author: | Nellie Talbot |
| Translator: | Simon Zachariah |
| Tune: | [യേശു വാഞ്ചിക്കുന്നിതെന്നെ] |
| Composer: | Edwin Othello Excell |
| Media: | MIDI file |
1 യേശു വാഞ്ചിക്കുന്നിതെന്നെ
ശോഭിക്കാന്‍ രശ്മി പോല്‍
സംപ്രീതിയായ് നാഥനെന്നും
ഞാന്‍ ഏതു നേരത്തും
പല്ലവി:
നല്‍ രശ്മി, നല്‍ രശ്മി,
യേശു വാഞ്ചിക്കുന്നിതെന്നെ
നല്‍ രശ്മി, നല്‍ രശ്മി,
സൂര്യനിന്‍ രശ്മി തുല്യം
2 യാചിക്കുന്നെശുവോടായ് ഞാന്‍
എന്‍ പാപം മോചിപ്പാന്‍
നന്മ ചൊരിഞ്ഞു ഞാനെന്നും
നല്‍ സൂര്യ രശ്മി പോല്‍ [പല്ലവി]
3 നാഥനായ് ശോഭിച്ചീടും ഞാന്‍
പരിശ്രമത്തിനാല്‍
നാഥനെ സ്നേഹിച്ചു നിത്യം
സ്വര്‍ ലോകേ വാണീടാന്‍ [പല്ലവി]
| Text Information | |
|---|---|
| First Line: | യേശു വാഞ്ചിക്കുന്നിതെന്നെ |
| Title: | യേശു വാഞ്ചിക്കുന്നിതെന്നെ |
| English Title: | Jesus wants me for a sunbeam |
| Author: | Nellie Talbot |
| Translator: | Simon Zachariah |
| Refrain First Line: | നല്‍ രശ്മി, നല്‍ രശ്മി |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശു വാഞ്ചിക്കുന്നിതെന്നെ] |
| Composer: | Edwin Othello Excell |
| Key: | G Major or modal |
| Copyright: | Public Domain |