Text Results

Tune Identifier:"^beautiful_hands_at_the_gateway_luther$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 3 of 3Results Per Page: 102050
Page scans

Beautiful Beckoning Hands

Author: C. C. L. Appears in 62 hymnals First Line: Beautiful hands at the gateway tonight Refrain First Line: Beautiful hands, beckoning hands Used With Tune: [Beautiful hands at the gateway tonight]
TextAudio

മാടി വിളിക്കുന്നു വാനില്‍ വരൂ

Author: Charles Carroll Luther; Simon Zachariah Appears in 1 hymnal Refrain First Line: മോഹനമാം നല്‍ കരങ്ങള്‍ Lyrics: 1 മാടി വിളിക്കുന്നു വാനില്‍ വരൂ, മിന്നും വദനങ്ങള്‍ വാന രാജ്യേ സ്വര്‍ഗ്ഗ ഭവനത്തില്‍ നിന്നുംനോക്കി ഭംഗിയേറും കൈകള്‍ വിളിയ്ക്കുന്നു. പല്ലവി: മോഹനമാം നല്‍ കരങ്ങള്‍ പ്രിയരെ മാടി വിളിച്ചീടുന്നു. മാടിവിളി-ക്കുന്നു നിന്നെ നിഷ്കളങ്കമാര്‍ന്ന നല്‍ കരങ്ങള്‍ 2 സ്നേഹമേറും മാതാ-വിന്‍ കരങ്ങള്‍ ത്യാഗപൂര്‍ണ്ണമായ ജീവിതവും നിന്‍ പിതാവിന്നുടെ വാത്സല്ല്യവും മാടിവിളിക്കുന്നു ഉന്നതത്തില്‍ [പല്ലവി] 3 മാടി വിളിക്കുന്നു കുഞ്ഞുകൈകള്‍! കൊഞ്ചി വിളിക്കുന്നു അമ്മേ വരൂ, വീട്ടിന്‍ പ്രകാശമാം കുഞ്ഞുമുഖം ഏറെ നാള്‍ മുന്‍പേ പൊലിഞ്ഞു പോയോ! [പല്ലവി] 4 കാന്തനോ കാന്തയോ വിളിക്കുന്നു. ജീവിച്ചിരിപ്പോരെ വിളിക്കുന്നു സോദരാ - സോദരീ - കൂട്ടുകാരെ സ്വര്‍ഗ്ഗ ത്തിലെക്കിന്നു വിളിക്കുന്നു. [പല്ലവി] 5 ശുദ്ധരിന്‍ സംഘമോ വാനില്‍ നിന്നും ആലപിച്ചീടുന്നു സ്വാഗതമേ ആണിപഴുതുള്ള യേശുനാഥന്‍ സ്നേഹകരം നീട്ടി വിളിക്കുന്നു. [പല്ലവി] Used With Tune: [മാടി വിളിക്കുന്നു വാനില്‍ വരൂ]

Winkende Hände

Author: H. Mattill Appears in 1 hymnal First Line: Winkende Hände am goldenen Thor Refrain First Line: Kommet zu mir, Leben ist hier Used With Tune: [Winkende Hände am goldenen Thor]

Export as CSV