Text Results

Tune Identifier:"^i_love_to_think_of_the_heavenly_bradbury$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 8 of 8Results Per Page: 102050

The Heavenly Land

Appears in 41 hymnals Matching Instances: 13 First Line: I love to think of the heavenly land Refrain First Line: There'll be no parting Topics: Heaven Scripture: Hebrews 11:16 Used With Tune: [I love to think of the heavenly land]
TextPage scans

قدسوا ذا اليوم

Appears in 4 hymnals Matching Instances: 4 First Line: اليوم يوم ربنا Lyrics: 1 اليومُ يومُ ربنا وأبهجُ الأيامْ فقدِّسوهُ دائماً للرب ذي الإكرامْ القرار: قدِّسوا ذا اليومَ قدِّسوا ذا اليومَ قدِّسوا ذا اليومَ للرب ذي الإكرامْ 2 اليومُ يومُ راحةٍ لنعبدَ الربّا فلنحفظَنْهُ بالتُّقى ولنترك اللعبا 3 اليومُ يومُ بهجةٍ يومُ وقارٍ تامْ فقدِّسوهُ كلُّكمْ بالفكرٍ والكلامْ 4 الربُّ من عرش السما يُجيبُ ذا الرَّشَدْ حين يصلّي حافظاً وصيةَ الأحدْ Used With Tune: THE HEAVENLY LAND
TextPage scansAudio

سبحوا اسم الرب

Appears in 1 hymnal Matching Instances: 1 First Line: إني لكل إخوتي Lyrics: 1 إني لكل إخوتي أُعلن مجدكا وسط الكنيسة أنا أسبح اسمكا القرار: سبحوا اسم الربِّ واهتفوا بالقلبِ أعلنوا في الشعبِ تمجيدَه الصريحْ 2 يا خائفي الرب العلي أهدوا له التسبيحْ يا كل شعبه اعلِنوا تمجيدَه الصريحْ 3 واخشَوه واسجدوا معاً لديه خاشعينْ لأنا لم يحتقرْ مسكَنَةَ المسكينْ 4 ولم يكن بحاجبٍ وجهه عن فتاهْ لكنه أصغى لهُ مستمعاً نداهْ 5 أسبح اسم ربنا في وسط الجمهورْ قدام مَن يخشَونهُ أوفيه بالنذورْ 6 يشبع كل الوُدَعا ويحمدون اللهْ تحيا قلوبهم معاً على مدى الحياهْ Used With Tune: THE HEAVENLY LAND
TextPage scans

غن بالإنشاد

Appears in 1 hymnal Matching Instances: 1 First Line: ترنيمة جديدة Lyrics: 1 ترنيمةً جديدةً للرب رنموا يا أرض دوماً سبحي رباً يُعَظَّمُ قرار غنِّ بالإنشادِ واحمد اسم الفادي بالخلاص نادِ يا شعبهُ المختارِ 2 وباركوا إلهنا له مرنمينْ وبالخلاص بشِّروا على مدى السنينْ 3 وحدِّثوا بمجدهِ في وسَط الشعوبْ وأعلنوا تمجيدهُ وفعلَه المرهوبْ 4 فربنا ممجَّدٌ مرتفعٌ علاّمْ وهو حميدٌ قد علا آلهةَ الأنامْ Used With Tune: THE HEAVENLY LAND
TextPage scans

يوم ربي السامي

Appears in 1 hymnal Matching Instances: 1 First Line: اليوم يوم راحة Lyrics: 1 اليوم يومُ راحةٍ صنعه القدوسْ بنعمة الفِدا لنا تبتهج النفوسْ قرار يوم ربي السامي أقدس الأيامِ فعلى الدوامِ للرب قدسوهْ 2 آه أيا رب استجبْ خلص أيا معينْ أنقذ ونجِّ راحماً يا ربنا الأمينْ 3 مباركٌ مَن قد أتى باسم إله الكونْ ها نحنُ باركناكمُ من بيت رب العونْ 4 إن الإلهَ ربَّنا هو العليُّ اللهْ أشرقَ في قلوبنا بالنور من علاهْ 5 ذبيحةَ الحمد اذبحوا للرب واعبدوا أنت إلهي سيدي لك أُمجدُ 6 هيا احمدوا رب السما فهو الإله البارْ رحمتهُ دائمةٌ لأبد الأدهارْ Used With Tune: HEAVENLY LAND
TextAudio

എന്നേശു തൻ വിലതീരാ സ്നേഹം

Author: Unknown Appears in 1 hymnal Matching Instances: 1 First Line: എന്നേശു തൻ വില തീരാ സ്നേഹ-മാർക്കു വർണ്ണിക്കാം! Refrain First Line: യേശുവിൻ സ്നേഹം, ആശ്ചര്യ സ്നേഹം Lyrics: 1 എന്നേശു തൻ വില തീരാ സ്നേഹ-മാർക്കു വർണ്ണിക്കാം! തന്നന്തികേ ചേർന്നങ്ങായതറി-ഞ്ഞോർക്കു താൻ സാദ്ധ്യം പല്ലവി: യേശുവിൻ സ്നേഹം, ആശ്ചര്യ സ്നേഹം, യേശുവിൻ സ്നേഹം ആശ്ച്യര്യ സ്നേഹമേ! 2 മാ പാപി എന്നുടെ ദോഷത്തെ തീർത്താമോദം നൽകി പാപാന്ധ ശക്തിയെ വെന്നിടാ-നുള്ളാത്മാവും നൽകി [പല്ലവി] 3 തൻ നാമം ചൊല്ലുന്നതെത്ര മോദം എന്നകതാരിൽ വന്നു അവൻ ചിന്ത എങ്കിലപ്പോ-ളുണ്ടാമാനന്ദം [പല്ലവി] 4 ഇപ്പാരിലധിക ദുഃഖമെന്നിൽ നേ-രിടുമ്പോൾ ഞാൻ തൽപാദേ ചേരുമ്പോൾ ഒക്കെ വേഗം പോയ് മറയുന്നു [പല്ലവി] 5 കാണാത്തോനെ കണ്ടിട്ടാനന്ദിച്ചി-ടുന്നു ഞാനിപ്പോൾ കാണാം മുഖാമുഖമെന്നുറച്ചു കാ-ത്തിരിക്കുന്നു. [പല്ലവി] 6 മൽപ്രാണനാഥന്റെ ശബ്ദം കാ-തിനെത്ര മോഹനം എപ്പോഴും കർത്തനോ-ടൊന്നായ് പാർപ്പാനത്രെ എൻ മനം [പല്ലവി] 7 വിശ്വാസമോടൽപ-നാളിഹെ ഞാൻ പാർത്തനന്തരം യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ [പല്ലവി] Used With Tune: [എന്നേശു തൻ വില തീരാ സ്നേഹ-മാർക്കു വർണ്ണിക്കാം! ]
TextAudio

വിൺ ദൂതർ വാഴും

Author: Lewis T. Hartsough; Simon Zachariah Appears in 1 hymnal Matching Instances: 1 First Line: വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ Refrain First Line: വേർപി-രിവില്ല Lyrics: 1 വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ, ചിന്തയാണെന്നും. ഭയ മദ്ധ്വാ-നം തീരെ മാറി, ചേരും മിത്രങ്ങൾ! പല്ലവി: വേർപി-രിവില്ല, വേർപി-രിവില്ല, വേർപി-രിവില്ല, പിരി-യു-കില്ലങ്ങു! 2 എൻ രക്ഷിതാ-വു വാഴു-മങ്ങു, സ്വർഗ്ഗ നാടതിൽ. രക്ഷ, ജയത്തിന്റെ ഇമ്പ ഗാനം, കേൾക്കും നിത്യമായ്. [പല്ലവി] 3 നൽ ശു-ദ്ധർ പാർക്കും നിത്യ ഗേഹം, ഇമ്പ വാഞ്ചയാം. പനയോ-ല, അങ്കികൾ, പൊൻ കിരീടം, എന്നും ആനന്ദം! [പല്ലവി] 4 വാ-ഗ്ദത്ത സ്വർഗ്ഗമാം ദേ-ശമെന്റെ, ഇമ്പ വാഞ്ചയാം. രക്ഷി-ക്കപ്പെട്ട എ-ന്നാത്മാവു, വാണീടും എന്നും! [പല്ലവി] Used With Tune: [വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ]
TextAudio

സ്വർഗ്ഗ രാജ്യ നിരൂപണമെൻ

Author: Lewis T. Hartsough; Unknown Appears in 1 hymnal Matching Instances: 1 First Line: സ്വർഗ്ഗ രാജ്യ നിരൂപണമെൻ ഹൃദയ വാഞ്ചയാം Refrain First Line: അങ്ങു എന്നേയ്ക്കും വേർപിരിയാതെ Lyrics: 1 സ്വർഗ്ഗ രാജ്യ നിരൂപണമെൻ ഹൃദയ വാഞ്ചയാം ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം പല്ലവി: അങ്ങു എന്നേയ്ക്കും വേർപിരിയാതെ ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു [പല്ലവി] 3 ഈ സ്വർഗ്ഗ രാജ്യമാകുമെൻ വാഗ്ദത്തനാടതിൽ എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ [പല്ലവി] Used With Tune: [സ്വർഗ്ഗ രാജ്യ നിരൂപണമെൻ ഹൃദയ വാഞ്ചയാം]

Export as CSV