Text Results

Tune Identifier:"^oft_ive_heard_my_mother_tell_showalter$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 2 of 2Results Per Page: 102050
Page scans

I'll Be There

Author: Will H. Garey Appears in 10 hymnals First Line: Oft I've heard my mother tell Refrain First Line: I'll be there, yes I'll be there Used With Tune: [Oft I've heard my mother tell]
TextAudio

അമ്മ ഓതി മോദമായ്

Author: Will H. Garey; Simon Zachariah Appears in 1 hymnal Lyrics: 1 അമ്മ ഓതി മോദമായ് സ്വർ ഭവന മോദങ്ങൾ! അന്ത്യമായ് മൊഴിഞ്ഞവൾ: "ചേർന്നിടും"; ദൂതർ പാടും ദേശത്തിൽ വീണ മീട്ടും നാടതിൽ സ്വർഗ്ഗ രാജൻ തന്റെ മുൻ "ചേർന്നിടും". പല്ലവി: ചേർന്നിടും ഞാൻ ചേർന്നിടും ചേർന്നിടും ഞാൻ ചേർന്നിടും ദൂതർ പാടും ദേശത്തിൽ വീണ മീട്ടും നാടതിൽ സ്വർഗ്ഗ രാജൻ തന്റെ മുൻ ചേർന്നിടും 2 പ-ളുങ്കു കടൽ-ക്കരെ അമ്മ ക്ഷണി-ക്കുന്നെന്നെ ഉത്തരമായ് ചൊല്ലും ഞാൻ "ചേർന്നീടും" എന്തു മോദം ആദിനം! കാണും ഞാൻ മുഖാമുഖം നിത്യ കാലമൊക്കെയും ചേർന്നിടും. [പല്ലവി] 3 ശാന്തി തീര-മപ്പുറം കാണും രക്ഷകൻ മുഖം തൻ കരം പിടിച്ചു ഞാൻ ചേർന്നിടും. ദൂ-തർ ഗാന മദ്ധ്യത്തിൽ തങ്ക പാതെ പോയിടും മോഹനമാം നാടതിൽ ചേർന്നിടും. [പല്ലവി] 4 പ-വിഴ വാതിൽ കാ-വലായ് ചേരും ദൂതർ ഓതുന്നു: "ഇല്ല കാലം ഭൂമിക്കായ്‌;" ചേർന്നിടും മിത്രങ്ങളെ കണ്ടിടാൻ, സ്വർണ്ണ വീഥി താണ്ടും ഞാൻ അന്ത്യമില്ലാ നാടതിൽ ചേർന്നിടും. [പല്ലവി] Used With Tune: [അമ്മ ഓതി മോദമായ്]

Export as CSV