Browse Texts

Status message

This is an alphabetical list of all the texts on Hymnary.org. We maintain a list of the most popular texts. You can also browse texts by Scripture reference, by lectionary week, by topic, or by element of worship.
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 10 of 376Results Per Page: 102050

Va a entrar el Señor (Let the Lord enter)

Appears in 1 hymnal First Line: The Lord's is the earth and its fullness (Del Señor es la tierra y cuanto la llena) Topics: Fourth Sunday of Advent A; Cuarto Domingo de Adviento A Scripture: Psalm 24 Used With Tune: [Va a entrar el Señor]
TextAudio

വൻ ചെയ്തികൾക്കായ് സ്തോത്രം

Author: Frances Jane (Fanny) Crosby; Simon Zachariah Appears in 1 hymnal First Line: വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു Refrain First Line: വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ Lyrics: 1 വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു ഈ ലോകത്തെ സ്നേഹിച്ചു പുത്രനേക്കാൾ പാപ ബലിക്കായ് അവൻ യാഗമായി ഏവർക്കും പ്രവേശിപ്പാൻ പാത കാട്ടി പല്ലവി: വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ വാഴ്ത്തിടാം നാഥനെ നാ-മെല്ലാം ചേർന്നു തൻ പുത്രനാൽ താതന്റെ പാതെ പോകാം മഹത്വം കരേറ്റാം തൻ ചെതികൾക്കായ് 2 തൻ രക്തത്താൽ നേടിയ പൂർണ്ണ രക്ഷ വിശ്വസി-ക്കുന്നോർക്കെല്ലാം പൂർണ്ണ ദാനം വൻ പാ-പിയാലും നീ വിശ്വസിക്കിൽ യേശു ക്ഷമ നല്കുമേ തൽക്ഷണത്തിൽ. [പല്ലവി] 3 വൻ ക്രി-യകൾ ചെയ്തു താൻ പാഠമേകി താൻ നേടിയ രക്ഷയാൽ മോദമേകി യേശു-വിനെ അന്നാൾ ഞാൻ കാണുന്നേരം അത്യത്ഭുതം, ആനന്ദം, അപ്രമേയം [പല്ലവി] Used With Tune: [വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു]

Va Dios Mismo en Nuestro Caminar (God Still Goes That Road with Us)

Author: George Lockwood; J. A. Olivar; Miguel Manzano Appears in 27 hymnals First Line: Cuando el pobre nada tiene y aun reparte (When a poor man who has nothing) Refrain First Line: Va Dios mismo en nuestro mismo caminar (The we know that God still goes that road with us) Scripture: Matthew 25:35-45 Used With Tune: [Cuando el pobre nada tiene y aun reparte] Text Sources: España
TextAudio

വൻ കൃപയിൻ മക്കൾ

Author: John H. Holmes; Simon Zachariah Meter: 8.6.8.6 D Appears in 1 hymnal First Line: വൻ കൃപയിൻ മക്കൾ ഞ-ങ്ങ-ൾ മേൽ Lyrics: 1 വൻ കൃപയിൻ മക്കൾ ഞ-ങ്ങ-ൾ മേൽ, നിൻ സ്നേ-ഹം ചുറ്റുന്നു. വൻ അനുഗ്രഹ-മഴയോ ഞങ്ങൾമേൽ, എ-പ്പോഴും പെയ്യുന്നു. ഞങ്ങൾ തൻ പ്രാ-ത്ഥന യാചനകൾ, നിൻ കാതുകൾ കേ-ൾ-ക്കുന്നു. നിൻ സ്തുതികൾ ഞങ്ങൾ പാടുമ്പോൾ, നിൻ തൂ-മുഖം ദർശ്ശിപ്പൂ. 2 പകലിൽ സൂ-ര്യൻ രാ-വിൽ താരം, നിൻ വേലയെ കാണിപ്പൂ. പുൽ-ത്തകിടിയും വൻ-തിരമാ-ലകളും, പ-ച്ചിലയും പൂങ്കുലയും, വീ-ശുന്ന തെന്നലും കുരുവികളും, കൊ-ച്ചരുവികളും പാടും, നിൻ സാന്ത്വനമേകും വാക്കുകളും. നിൻ വാ-ഗ്ദത്തങ്ങളും, 3 സ്നേ-ഹം വിശ്വാസം കുടികൊള്ളും, ഭവനേ നീ പാർക്കുന്നു. എ-പ്പോഴും എല്ലാ ഇടങ്ങളിലും, നിൻ മുഖം നാം ദർശ്ശിപ്പൂ. എല്ലാ മനു-ഷ്യരിൻ മുഖങ്ങളിലും, നിൻ മുഖം ഞാൻ കാണേണം. പോ-കുന്ന എല്ലാ പാതയിലും, നാം ന-ന്മയെ തേ-ട-ട്ടെ. Used With Tune: BETHLEHEM
TextAudio

വൻ പാപത്താൽ വലയുന്നോരെ

Author: John Hart Stockton; Simon Zachariah Appears in 1 hymnal First Line: വൻ പാ-പത്താൽ വല-യുന്നോരെ Refrain First Line: വി-ശ്വസിക്ക, ആ-ശ്രയിക്ക Lyrics: 1 വൻ പാ-പത്താൽ വല-യുന്നോരെ കൃപ പ്രാപിപ്പിൻ. നിൻ ദൈ-വം എകും നൽ വിശ്രാമം ആശ്രയത്താലെ. പല്ലവി: വി-ശ്വസിക്ക, ആ-ശ്രയിക്ക, തന്നിൽ മാത്രം നീ. താൻ ക്ഷമിക്കും, താൻ രക്ഷിക്കും, ഇപ്പോൾ നിശ്ചയം. 2 എൻ യേ-ശു തൻ രക്തം ചൊരിഞ്ഞു, ആശിഷം നല്കാൻ. നീ മുങ്ങീ-ടുക, തൻ രക്ത-ത്തിൽ, വെണ്മയായ് തീരാൻ. [പല്ലവി] 3 എൻ യേ-ശു തന്നെ സ-ത്യ വഴി, വിശ്രാമം നല്കും. നീ വി-ശ്വസിക്ക, ത-ന്നിൽ മാത്രം, ആശിഷം നേടാൻ. [പല്ലവി] 4 വൻ ശു-ദ്ധർ സംഘേ വ-ന്നു ചേരിൻ, മോക്ഷ യാത്രക്കായ്. സന്തോ-ഷം, ശാന്തി, തി-ങ്ങി നില്ക്കും, സ്വർഗ്ഗേ പാർത്തീടാൻ. [പല്ലവി] 5 ഓ യേ-ശുവേ! പൊന്നേ-ശുവേ! ഞാൻ വന്നീ-ടുന്നിന്നു. നീ കാ-ണിച്ച വഴി-യിലൂടെ, രക്ഷ പ്രാപിപ്പാൻ. [പല്ലവി] Used With Tune: [വൻ പാ-പത്താൽ വല-യുന്നോരെ]
TextAudio

വാ വരിക ഇമ്മാനുവേൽ

Author: John Mason Neale; Simon Zachariah Appears in 1 hymnal First Line: വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ Refrain First Line: പാടിൻ പാടിൻ ഹേ യി-സ്രായേൽ Lyrics: 1 വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ ദേവസുതാ വന്ന-വരെ അടിമ നീക്കി പാ-ലിക്ക. പല്ലവി: പാടിൻ പാടിൻ ഹേ യി-സ്രായേൽ വരും നിനക്കിമ്മാ-നുവേൽ. 2 വാ! വാനിലെ വിജ്ഞാ-നമെ, സർവ്വവും പാലിക്കു-ന്നോനേ പോകേണ്ടും പാത കാ-ണുവാൻ, ജ്ഞാനം ഞങ്ങൾക്കി-ന്നേ-കുകേ. [പല്ലവി] 3 യിശ്ശായി ദണ്ഡേ, മ-ക്കളെ പിശാചിൽ നിന്നു ര-ക്ഷിക്ക മരണപാതാള-ങ്ങൾ മേൽ അവർക്കു ജയം നല്-കുകേ. [പല്ലവി] 4 അരുണോദയമെ-വന്നു തോഷിപ്പിക്കെങ്ങ-ളു-ള്ളത്തെ പാലിക്ക രാവിൻ മേ-ഘത്തെ ചാവിൻ ഘോര നിഴൽ- മാറ്റി. [പല്ലവി] 5 ദാവീദിൻ സുതനെ-വന്നു തുറക്കെങ്ങൾ സ്വർ ഭ-വനം ഉന്നതി മാർഗ്ഗം തെ-ളിക്ക, ദുർഗ്ഗതിവാതില-ടക്ക. [പല്ലവി] 6 വാ! വരിക ശക്തി-കർത്താ ജോതിർമേഘത്തിലാ-ദരം ഗോത്രങ്ങൾക്കു സീനാ-യിമേൽ ധർമ്മശാസ്ത്രം പണ്ടേ-കിയോൻ. [പല്ലവി] 7 യിശ്ശായി വേരേ, നീ-തന്നെ, ദൈവമക്കൾക്കു മാതൃക സർവ്വരുമേ കേഴു-ന്നിതാ, നമിക്കുംനിന്നെ ജ്ഞാ-നികൾ. [പല്ലവി] 8 വാ! ലോകത്തിൻ പ്രത്യാ-ശയെ, യോജിപ്പിക്കെങ്ങൾ മാ-നസം; ഭിന്നത നീക്കി ശാ-ന്തിയെ ഞങ്ങൾക്കു നല്ക രാ-ജനേ. [പല്ലവി] Used With Tune: [വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ] Text Sources: 12th Century Latin

Vaag en liden Stund

Appears in 1 hymnal First Line: End en liden stund, o broder Used With Tune: [End en liden stund, o broder]

Vaage og vente for mig

Author: Marianne Farningham Appears in 1 hymnal First Line: Naar mit sidate Farvel jeg til Verden har sagt Refrain First Line: Da vaage og vente for mig

Vaager og beder er Jesu Formaning

Author: Thomas Nelson Appears in 1 hymnal

Pages


Export as CSV