Instance Results

Tune Identifier:"^hymn_to_joy_beethoven$"
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 3 of 3Results Per Page: 102050
Page scan

Meet and right it is to sing

Hymnal: The Tribute of Praise and Methodist Protestant Hymn Book #520 (1882) Languages: English Tune Title: BEETHOVEN
TextAudio

മോദം! മോദം! ആരാധിക്കാം

Author: Henry van Dyke; Simon Zachariah Hymnal: The Cyber Hymnal #14897 Lyrics: 1 മോദം! മോദം! ആരാധിക്കാം, മഹത്വത്തിൻ നാ-ഥനെ, സൂര്യൻ മുന്നിൽ പുഷ്പം പോലെ, ഹൃദയങ്ങൾ പൂ-ത്തിടും. കാർമേഘം പോൽ പാപം നീങ്ങും അന്ധകാരം മാഞ്ഞുപോം നിത്യ മോദം നൽകുന്നോനേ പകൽ ശോഭ തന്നരുൾ! 2 പാപക്ഷമ, അനുഗ്രഹം സർവ്വം നൽകുന്നോൻ നീയേ നിത്യജീവന്നുറവ നീ നൽകും നിത്യ വി-ശ്രമം ക്രിസ്തു എന്റെ സോദരനും, ദൈവം എന്റെ താതനും ഒന്നിച്ചെന്നിൽ വസിക്കുന്നു സാഹോദര്യം നൽകുന്നു. 3 മർത്യരെ! നാം ഒത്തുകൂടിൻ ദൂതരൊത്തു പാ-ടുവാൻ താതൻ സ്നേഹം വർഷിക്കുന്നു സാഹോദര്യം വാഴട്ടെ പാട്ടു പാടി മുന്നേറിടാം പോരിൽ നാം ജയിച്ചിടാം മോദഗാനം നയിച്ചീടും നിത്യജീവൻ നൽകിടും Languages: Malayalam Tune Title: [മോദം! മോദം! ആരാധിക്കാം]
Page scan

Meet and right it is to sing

Hymnal: The Tribute of Praise #520 (1874) Tune Title: BEETHOVEN

Export as CSV