ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു

ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു (Āścarya kr̥pa impamē enneyuṁ rakṣiccu)

Translator: Simon Zachariah; Author: John Newton (1779)
Tune: NEW BRITAIN
Published in 1 hymnal

Audio files: MIDI

Representative Text

1 ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു.
ഞാന്‍ അന്ധനായ്‌ കണ്ടെത്തി നീ തുറന്നെന്‍ കണ്ണുകള്‍

2 കൃപയേകും ഭയം ഉള്ളില്‍ കൃപയാല്‍ നീങ്ങിയേ
അനര്‍ഘമാം കൃപയതിന്‍ വിശ്വാസമെന്‍ ഭാഗ്യം

3 വൈഷ്മ്യമേറും മേട്ടിലും കൃപയാല്‍ താങ്ങിയേ
ആ ദിവ്യകൃപ ആശ്രയം വീട്ടിലെത്തും വരെ.

4 നന്മയിന്‍ വാഗ്ദത്തം തന്നെ എന്നാശയില്‍ സ്തൈര്യം
എന്‍ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ

5 മര്‍ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോള്‍
മറക്കുള്ളില്‍ പ്രാപിക്കും ഞാന്‍ ശാന്തി ആനന്ദവും.

6 *മഞ്ഞു പോല്‍ മാറും ഭൂമിയും സൂര്യ ശോഭ മങ്ങും
എന്നെ വിളിച്ച ദൈവമോ എന്നേക്കും എന്‍ സ്വന്തം

7 വാഴ്ത്തീടും നിത്യതയോളം നിസ്തുല്ല്യ കൃപയെ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ

Source: The Cyber Hymnal #14449

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: John Newton

John Newton (b. London, England, 1725; d. London, 1807) was born into a Christian home, but his godly mother died when he was seven, and he joined his father at sea when he was eleven. His licentious and tumul­tuous sailing life included a flogging for attempted desertion from the Royal Navy and captivity by a slave trader in West Africa. After his escape he himself became the captain of a slave ship. Several factors contributed to Newton's conversion: a near-drowning in 1748, the piety of his friend Mary Catlett, (whom he married in 1750), and his reading of Thomas à Kempis' Imitation of Christ. In 1754 he gave up the slave trade and, in association with William Wilberforce, eventually became an ardent abolitionist. After becoming a tide… Go to person page >

Text Information

First Line: ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു (Āścarya kr̥pa impamē enneyuṁ rakṣiccu)
Title: ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു
English Title: Amazing grace, how sweet the sound
Author: John Newton (1779)
Translator: Simon Zachariah
Language: Malayalam
Copyright: Public Domain

Tune

NEW BRITAIN

NEW BRITAIN (also known as AMAZING GRACE) was originally a folk tune, probably sung slowly with grace notes and melodic embellishments. Typical of the Appalachian tunes from the southern United States, NEW BRITAIN is pentatonic with melodic figures that outline triads. It was first published as a hy…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14449

Suggestions or corrections? Contact us