ഹാ കൂടി നാമെല്ലാരും ചേർന്നു

ഹാ! കൂടി നാമെല്ലാരും ചേർന്നു പുകഴ് കൊണ്ടാടണം- സ്വർഗ്ഗ (Hā! kūṭi nāmellāruṁ cērnnu pukaḻ keāṇṭāṭaṇaṁ- svargga)

Author: Mosa Valsalam
Tune: HA KOOTI NAAMELLAARUM CHERNNU
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ഹാ! കൂടി നാമെല്ലാരും ചേർന്നു പുകഴ് കൊണ്ടാടണം- സ്വർഗ്ഗ
വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം

2 വേദനപ്പെടും ഏഴകൾക്കഴലു തീരുവാൻ- വന്നു
മേദിനിയതിൽ മാനുഷ്യാവതാരമാർന്നിതാ—

3 മാനവർ വാഴ്ത്തിപ്പാടുന്ന കർത്തനായ താൻ- ദുഷ്ട
മാനവൻ ഈടേറുവാൻ ഒരടിമയായിതാ—

4 ആദരവറ്റു ഭൂമിയിൽ വെറിയരാം നരർ- മര-
ണാധികളൊഴിവതിന്നു താണു ദേവനും—

5 സേനകളിൻ അധിപതി അവനെന്നാകിലും- നര
ജീവനെ മീളാനവൻ തന്നുയിരിനെ വിട്ടാൻ

6 ദാരുണ മരണാധിയെ മരിച്ചമർത്തിനാൻ- ഭൂ
മണ്ഡലത്തിൽ നിന്നുയിർത്തു വിണ്ണിലെത്തിനാൻ—

7 പാപികൾക്കു പിതാവിനോടിരന്നു മോചനം- നിജ
പാദസേവക ജനങ്ങളെ രക്ഷചെയ്യുന്നോൻ.

Source: The Cyber Hymnal #15065

Author: Mosa Valsalam

(no biographical information available about Mosa Valsalam.) Go to person page >

Text Information

First Line: ഹാ! കൂടി നാമെല്ലാരും ചേർന്നു പുകഴ് കൊണ്ടാടണം- സ്വർഗ്ഗ (Hā! kūṭi nāmellāruṁ cērnnu pukaḻ keāṇṭāṭaṇaṁ- svargga)
Title: ഹാ കൂടി നാമെല്ലാരും ചേർന്നു
Author: Mosa Valsalam
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #15065
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15065

Suggestions or corrections? Contact us