1 ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ
ശത്രുക്കൂട്ടം തോറ്റിതു ഹാ-അല്ലേ-ലു -യ്യാ
മേൽ ലോകങ്ങൾ പാടട്ടെ ഹാ-അല്ലേ-ലു -യ്യാ
ഭൂമി സ്തുതി ചെയ്യട്ടെ ഹാ-അല്ലേ-ലു -യ്യാ
2 മുറിവേറ്റു തിരു കാൽ ഹാ-അല്ലേ-ലു -യ്യാ
മൃത്യുവിന്റെ കയ്യിനാൽ ഹാ-അല്ലേ-ലു -യ്യാ
ശത്രുവിന്റെ തലയെ ഹാ-അല്ലേ-ലു -യ്യാ
ക്രിസ്തു ചതച്ചുടനെ ഹാ-അല്ലേ-ലു -യ്യാ.
3 കീഴ് ലോകത്തിൻ വാതിലിൻ ഹാ-അല്ലേ-ലു -യ്യാ
താക്കോൽ കിട്ടി പ്രഭു താൻ ഹാ-അല്ലേ-ലു -യ്യാ
തുറന്നിട്ടു വിശുദ്ധർ ഹാ-അല്ലേ-ലു -യ്യാ
ഏഴുന്നേറ്റനേകം പേർ ഹാ-അല്ലേ-ലു -യ്യാ
4 ഘോഷിപ്പിൻ തൻ ജനമേ ഹാ-അല്ലേ-ലു -യ്യാ.
വാഴ്ത്തുവിൻ തൻ നാമത്തെ ഹാ-അല്ലേ-ലു -യ്യാ
ക്രിസ്തു യേശു രക്ഷകൻ ഹാ-അല്ലേ-ലു -യ്യാ
എന്നുമേ പരാപരൻ ഹാ-അല്ലേ-ലു -യ്യാ
In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >
EASTER HYMN originally appeared in the John Walsh collection Lyra Davidica (1708) as a rather florid tune. Tempered to its present version by John Arnold in his Compleat Psalmodist (1749), EASTER HYMN is now one of the best and most joyous Easter tunes.
Composed by Paul Sjolund (b. Minneapolis, MN,…
Display Title: ക്രിസ്തു വീണ്ടും ജീവിച്ചുFirst Line: ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാTune Title: [ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ]Author: Unknown
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.