മുട്ടിന്മേൽ നിന്നു

മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം) (Muṭṭinmēl ni-nnu appaṁ nuṟukkāṁ)

Translator: Simon Zachariah
Tune: LET US BREAK BREAD
Published in 1 hymnal

Audio files: MIDI

Representative Text

1 മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ

2 മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ

3 മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ

Source: The Cyber Hymnal #14890

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം) (Muṭṭinmēl ni-nnu appaṁ nuṟukkāṁ)
Title: മുട്ടിന്മേൽ നിന്നു
English Title: Let us break bread together on our knees
Translator: Simon Zachariah
Source: African American spiritual
Language: Malayalam
Copyright: Public Domain

Tune

LET US BREAK BREAD

The tune BREAK BREAD TOGETHER, like the text, has been subject to variation. It became widely known after publication in The Second Book of Negro Spirituals (1926), compiled by the brothers James Weldon Johnson and Rosamond Johnson. The tune gained further popularity through a variety of choral arra…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14890

Suggestions or corrections? Contact us