നാള്‍ തോറും ഞാന്‍ തേടുന്നിതാ

നാള്‍ തോറും ഞാന്‍ തേടുന്നിതാ (Nāḷ tēāṟuṁ ñān tēṭunnitā)

Author: Johnson Oatman, Jr.; Translator: Simon Zachariah
Tune: HIGHER GROUND
Published in 1 hymnal

Audio files: MIDI

Representative Text

1 നാള്‍ തോറും ഞാന്‍ തേടുന്നിതാ
ഉയരങ്ങള്‍ ഉന്നതത്തില്‍
മുന്നോട്ടങ്ങാഞ്ഞു നീങ്ങുന്നെ
നാഥാ എന്‍ കാലുറപ്പിക്ക

പല്ലവി:
വിശ്വാസത്തില്‍ ഉറപ്പിക്ക
ഉന്നതത്തില്‍ നിറുത്തെന്നെ
കണ്ണെത്തിടാ ഉയരത്തില്‍
നാഥാ എന്‍ കാലുറപ്പിക്ക.

2 സംശയവും ഭയപ്പാടും
അലട്ടുന്നെ രക്ഷിക്കെന്നെ
ഒന്നു മാത്രംഎന്‍ യാചന
ഉന്നതത്തില്‍ നിറുത്തെന്നെ [പല്ലവി]

3 മേല്‍ ലോകേ ഞാന്‍ വസിക്കേണം,
സാത്താനെ ഞാന്‍ ജയിക്കേണം
വിശ്വാസം മോദം എകുന്നെ
വിശുദ്ധര്‍ ഗീതം മേല്‍ ലോകേ [പല്ലവി]

4 മഹോന്നതെ ചെന്നെത്തേണം
മഹത്വ ശോഭ കാണേണം
സ്വര്‍ ലോകേ ഞാന്‍ ചേരും വരെ
എന്‍ ലക്‌ഷ്യം ഉന്നതം മാത്രം. [പല്ലവി]

Source: The Cyber Hymnal #14781

Author: Johnson Oatman, Jr.

Johnson Oatman, Jr., son of Johnson and Rachel Ann Oatman, was born near Medford, N. J., April 21, 1856. His father was an excellent singer, and it always delighted the son to sit by his side and hear him sing the songs of the church. Outside of the usual time spent in the public schools, Mr. Oatman received his education at Herbert's Academy, Princetown, N. J., and the New Jersey Collegiate Institute, Bordentown, N. J. At the age of nineteen he joined the M.E. Church, and a few years later he was granted a license to preach the Gospel, and still later he was regularly ordained by Bishop Merrill. However, Mr. Oatman only serves as a local preacher. For many years he was engaged with his father in the mercantile business at Lumberton… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: നാള്‍ തോറും ഞാന്‍ തേടുന്നിതാ (Nāḷ tēāṟuṁ ñān tēṭunnitā)
Title: നാള്‍ തോറും ഞാന്‍ തേടുന്നിതാ
English Title: I'm pressing on the upward way
Author: Johnson Oatman, Jr.
Translator: Simon Zachariah
Language: Malayalam
Refrain First Line: വിശ്വാസത്തില്‍ ഉറപ്പിക്ക
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14781

Suggestions or corrections? Contact us