If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
1 യാക്കോ-ബിന്റെ ഏണി കേറാം യാക്കോ-ബിന്റെ ഏണി കേറാം യാക്കോ-ബിന്റെ ഏണി കേറാം ക്രൂശ്ശിൻ ഭടർ നാം!
2 ഓരോ പടിയും ഉയരേ പോകും ഓരോ പടിയും ഉയരേ പോകും ഓരോ പടിയും ഉയരേ പോകും ക്രൂശ്ശിൻ ഭടർ നാം!
3 എന്നേ-ശുവെ നീ സ്നേഹിക്കാമോ? എന്നേ-ശുവെ നീ സ്നേഹിക്കാമോ? എന്നേ-ശുവെ നീ സ്നേഹിക്കാമോ? ക്രൂശ്ശിൻ ഭടർ നാം!
4 സ്നേഹി-ക്കിൽ നീ സേവിക്കാമോ? സ്നേഹി-ക്കിൽ നീ സേവിക്കാമോ? സ്നേഹി-ക്കിൽ നീ സേവിക്കാമോ? ക്രൂശ്ശിൻ ഭടർ നാം!Source: The Cyber Hymnal #14903