1 യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ ചെറു തിരി കോണിൽ പ്രകാശിക്കും പോൽ ഈ ലോകാന്ധകാരെ നാം ശോഭിക്ക നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ
2 യേശു ചൊല്ലുന്നു വിളങ്ങെനിക്കായ് വെട്ടം മങ്ങിയതാ-കിലറിയും താൻ സ്വർഗ്ഗത്തിൽ നിന്നു നോ-ക്കും നമ്മെ താൻ നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ
3 യേശു ചൊല്ലുന്നു പിന്നെല്ലാർക്കായും പാപം, ദുഖം, മുട്ടും, ലോകത്തിൽ എല്ലാം ചുറ്റും അന്ധകാരം; നാം ശോഭിക്ക നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ
4 യേശു ചൊല്ലുന്നു അദ്ധ്വാനിക്ക നീ പാപികളെ തേടി രക്ഷിച്ചീടുക താൻ തുണയ്ക്കും നമ്മെ നാം ശോഭിക്കിൽ നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽSource: The Cyber Hymnal #14918