Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14408 | The Cyber Hymnal#14409 | 14410 |
| Text: | അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍ |
| Author: | George Matheson |
| Translator: | Simon Zachariah |
| Tune: | DIADEMATA |
| Composer: | George Job Elvey |
| Media: | MIDI file |
1 അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍
ആയുധം വച്ചു കീഴടങ്ങാന്‍ നിര്‍ബന്ധിക്കെന്നെ
ഞാന്‍ ഏകാനായെന്നാല്‍ ഞാന്‍ വീണു പോമെന്നാല്‍
നിന് ശക്തമാം കരങ്ങളാല്‍ വരിഞ്ഞിടേണമേ
2 മന-മതു തളരുന്നേ ചേരും-വരെ നിന്നില്‍
ലക്ഷ്യബോധമില്ലാതെ മുറ്റും കാറ്റിലലയുന്നേന്‍
നീ ബന്ധിച്ചില്ലെങ്കില്‍ നിഷ്ഫലമാണെല്ലാം
നിന് സ്നേഹത്താല്‍ വരിഞ്ഞെന്നെ അമര്‍ത്യനാക്കുകേ.
3 ക്ഷീണിതന് ഞാനത്രേ ശുശ്രൂഷചെയ്യുവാന്‍
അതിനുള്ള ശക്തി ധൈര്യം കേവലം തുച്ഛമേ
നീ നയിച്ചീടാതെ നയിക്കാന്‍ ഞാന്‍ ആക
നിന് ശ്വാസം മാത്രംമൂലം എന്‍ കൊടി പറക്കുമേ
4 എന്‍ഹിതം ഇനി-മേല്‍ നിന് ഇഷ്ടം ആകട്ടെ
രാജാവായി തീര്‍ന്നെന്നാലും കിരീടം നിന് സ്വന്തം
വന്‍ പോരിന് മദ്ധ്യേയും വിളങ്ങുമേയത്
നിന് മാറിടത്തില്‍ ചേരുമ്പോള്‍ തന് ജീവന് കണ്ടെത്തും
| Text Information | |
|---|---|
| First Line: | അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍ |
| Title: | അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍ |
| English Title: | Make me a captive, Lord |
| Author: | George Matheson |
| Translator: | Simon Zachariah (2012) |
| Meter: | SMD |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | DIADEMATA |
| Composer: | George Job Elvey (1868) |
| Meter: | SMD |
| Key: | E♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |