| 14409 | The Cyber Hymnal#14410 | 14411 |
| Text: | അത്യത്ഭുതം! എൻ രക്ഷകൻ |
| Author: | Isaac Watts |
| Translator: | Simon Zachariah |
| Tune: | [അത്യത്ഭുതം! എൻ രക്ഷകൻ] |
| Arranger: | Ralph E. Hudson |
| Media: | MIDI file |
1 അത്യത്ഭുതം! എൻ രക്ഷകൻ
എൻ പേർ-ക്കായ് മരിച്ചു
എന്നേ പോലുള്ളോർ പാ-പിക്കായ്
തൻ ശി-ര-സ്സു നല്കി
Refrain:
ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ
എൻ മനോ-ഭാരവും നീങ്ങിപ്പോയ്
വിശ്വാസ-ത്താൽ കിട്ടി കാഴ്ചയു-മപ്പോൾ
സ-ന്ത-തം ഞാൻ ഭാഗ്യവാൻ തന്നെ
3 അറു-ക്കപ്പെട്ട നിൻ മേനി
രക്തത്തിൽ കുളിച്ചു
ദൈവ-ത്തിൻ കോപ ചൂടിനാൽ
തൻ ആത്മം ഖേദിച്ചു [Refrain]
4 എൻ പാപം മൂല-മല്ലയോ
മരത്തിൽ താൻ കേണു?
തൻ കൃ-പയുടെ ആഴമോ
സ്നേഹം പോൽ വർണ്ണിക്കാ! [Refrain]
5 മർത്യ-നിൻ പാപം മൂലമായ്
ക്രിസ്തു ക്രൂ-ശി-ലേറി
തൻ സൃഷ്ടിതാവിൻ നോവിനാൽ
സൂ-ര്യൻ ഇ-രു-ട്ടിലായ് [Refrain]
6 തൻ ക്രൂശിൻ മുൻ-പിൽ എന്നുമേ
ത-ല-യെ കുനിക്കും
നന്ദി നിറഞ്ഞു എൻ മനം
ക-ണ്ണു-നീർ പൊഴിക്കും [Refrain]
7 സ്നേഹം പൊ-ഴിയും വൻ കടം
കണ്ണീ-രാൽ തീർത്തിടാ.
തന്നീ-ടുന്നെന്നെ പൂർ-ണ്ണമായ്
മ-റ്റൊ-ന്നും ചെയ്തിടാ. [Refrain]
8 നിന്റേതായ് തീർക്ക രക്ഷകാ
വി-ശ്വ-സ്ഥനാ-കു-വാൻ
സ്വർഗ്ഗേ നിന്നെ വണങ്ങുമ്പോൾ
എന്നെയും ഓർക്കേണമേ [Refrain]
| Text Information | |
|---|---|
| First Line: | അത്യത്ഭുതം! എൻ രക്ഷകൻ |
| Title: | അത്യത്ഭുതം! എൻ രക്ഷകൻ |
| English Title: | Alas! and did my Savior bleed |
| Author: | Isaac Watts |
| Translator: | Simon Zachariah |
| Refrain First Line: | ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [അത്യത്ഭുതം! എൻ രക്ഷകൻ] |
| Arranger: | Ralph E. Hudson |
| Key: | E♭ Major |
| Copyright: | Public Domain |