14508. എനിക്കൊരു നല്ല രക്ഷകനു-ണ്ട്

1 എനിക്കൊരു നല്ല രക്ഷകനു-ണ്ട്
ഞാൻ എവി-ടെ പോയെ-ന്നാലും
തൻ നന്മയെ ഞാനെന്നും വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത്

പല്ലവി:
ഏ-വരും അറിയേണം ഏ-വരും അറി-യേണം
എനിക്കൊരു നല്ല രക്ഷ-ക-നുണ്ട്
ഏ-വരും അറി-യേണം

2 തൻ സ്നേഹം,കൃപ,അന-ല്പം
എന്നിൽ ആനന്ദം നി-റയ്ക്ക്ക്കും
പതിനായരത്തിൽ സുന്ദരന-വൻ
എല്ലാരും അറി-യെണ-മത് [പല്ലവി]

3 പരീക്ഷകളിൽ നൽ തുണ താൻ
കൃപ,നന്മ ചൊരിഞ്ഞിടും
ഞാനോ-അവനെ ഏറ്റം വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത് [പല്ലവി]

4 എൻ ആയുസ്സ് പ്രതിഷ്ടിക്കു-ന്നു
ഞാൻ അവനെ സേവിച്ചിടും
താൻ അത്ഭുത രക്ഷ-കൻ തന്നെ
എല്ലാരും അറി-യെണ-മത് [പല്ലവി]

Text Information
First Line: എനിക്കൊരു നല്ല രക്ഷകനു-ണ്ട്
Title: എനിക്കൊരു നല്ല രക്ഷകനു-ണ്ട്
English Title: I have such a wonderful Savior
Author: Carrie E. Breck
Translator: Simon Zachariah
Refrain First Line: ഏ-വരും അറിയേണം ഏ-വരും അറി-യേണം
Language: Malayalam
Tune Information
Name: [എനിക്കൊരു നല്ല രക്ഷകനു-ണ്ട്]
Composer: Edwin Othello Excell
Key: B♭ Major
Copyright: Public Domain



Media
MIDI file: MIDI

Suggestions or corrections? Contact us