| 14546 | The Cyber Hymnal#14547 | 14548 |
| Text: | കണ്കള് തുറക്ക കാണുവാന്‍ |
| Author: | Clara H. Scott |
| Translator: | Simon Zachariah |
| Tune: | [കണ്കള് തുറക്ക കാണുവാന്‍] |
| Composer: | Clara H. Scott |
| Media: | MIDI file |
1 കണ്കള് തുറക്ക കാണുവാന്‍
നീ കാണും പോല്‍ ഞാന്‍ സത്യത്തെ
അത്ഭുത താക്കോല്‍ തന്നീടെണേ
സ്വാതന്ത്ര്യം ഓതാന്‍ ശക്തി താ
നിന് പ്രവര്‍ത്തിക്കായ് കാക്കുന്നു
ദൈവ ഇഷ്ടം നിവര്‍ത്തിപ്പാന്‍
പ്രകാശിപ്പിക്കെന് കണ്കളെ
ശു-ദ്ധാത്മാവേ
2 കാതു തുറക്ക കേള്‍ക്കുവാന്‍
നീ നല്‍കും സത്യം വ്യക്തമായ്
നിന് ശബ്ദത്തെ ഞാന്‍ കേട്ടീടുമ്പോള്‍
അസ്സത്യമെല്ലാം മാറിപ്പോം
3 വായ് തുറക്ക ഞാന്‍ സാക്ഷിപ്പാന്‍
ഊഷ്മള സത്യം ഘോഷിപ്പാന്‍
സ്നേഹമെന് ഹൃത്തില്‍ പകരുക
നിന് മക്കളായ് ഞാന്‍ പങ്കിടാന്‍
| Text Information | |
|---|---|
| First Line: | കണ്കള് തുറക്ക കാണുവാന്‍ |
| Title: | കണ്കള് തുറക്ക കാണുവാന്‍ |
| English Title: | Open my eyes, that I may see |
| Author: | Clara H. Scott |
| Translator: | Simon Zachariah |
| Refrain First Line: | നിന് പ്രവര്‍ത്തിക്കായ് കാക്കുന്നു |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [കണ്കള് തുറക്ക കാണുവാന്‍] |
| Composer: | Clara H. Scott |
| Key: | A♭ Major |
| Copyright: | Public Domain |