You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14560. കർത്തൃകാഹളം യുഗാന്ത്യ

1 കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനി-ക്കുമ്പോള്‍,
നിത്യമാം പ്രഭാത ശോഭി-തത്തിന്‍ നാള്‍,
പാര്‍ത്തലേ രക്ഷപ്പെട്ടോ-രക്കരെക്കൂടി ആകാശേ,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.

പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും,
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും.

2 ക്രിസ്തനില്‍ നിദ്ര കൊണ്ടോരീ-ശോഭിത പ്രഭാതത്തില്‍,
ക്രിസ്തുശോഭ ധരി-പ്പാനുയിര്‍ത്തു താന്‍,
ഭക്തര്‍ ഭ-വനെ ആകാശ-മപ്പുറം കൂടീടുമ്പോള്‍,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.

3 കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാ-നം ഞാന്‍ ചെയ്തിങ്ങനെ,
വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്നേഹത്തില്‍,
പാര്‍ത്തലത്തില്‍ എന്‍റെ വേല തീര്‍ത്തീ-ജീവിതാന്ത്യത്തില്‍,
പേര്‍വിളിക്കും നേരം കാണും എന്‍ പേരും.

Text Information
First Line: കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനി-ക്കുമ്പോള്‍
Title: കർത്തൃകാഹളം യുഗാന്ത്യ
English Title: When the trumpet of the Lord shall sound
Author: James Milton Black
Translator: Volbrecht Nagel
Refrain First Line: പേര്‍ വിളിക്കും നേരം കാണും
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.