| 14579 | The Cyber Hymnal#14580 | 14581 |
| Text: | കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ |
| Author: | Rev. Thomas Koshy, 1857-1940 |
| Tune: | ST. OSWALD |
| Composer: | John Bacchus Dykes |
| Media: | MIDI file |
1 കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ
കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ
2 പ്രതികൂലങ്ങളെ നീക്കി അതിമോദം ഹൃദയേ
സതതം തന്നീടുന്നെന്നിൽ കൃപയാലത്യുന്നതൻ
3 നിത്യനായ രക്ഷകന്റെ രക്തത്താൽ മാം കഴുകി
പുത്രനാക്കി നിത്യജീവൻ മാത്ര തോറും തരുന്നു
4 ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ദൈവമാം ത്രീയേകന്നു
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! വന്ദനം.
| Text Information | |
|---|---|
| First Line: | കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ |
| Title: | കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ |
| Author: | Rev. Thomas Koshy, 1857-1940 |
| Meter: | 87.87 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | ST. OSWALD |
| Composer: | John Bacchus Dykes (1857) |
| Meter: | 87.87 |
| Key: | D Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |