14587. കേൾക്ക എന്റെ ആത്മാവേ

1 കേൾക്ക എ-ന്റെ ആത്മാവേ യേശു മനസ്സലിഞ്ഞു
ചോദിക്കു-ന്നു, ഹേ പാപീ, സ്നേഹിക്കുന്നോ നീ എന്നെ?

2 ആദിയി-ങ്കൽ ഞാൻ തന്നെ തിരഞ്ഞെടുത്തു നിന്നെ
ആദ്യം നി-ന്നെ സ്നേഹിച്ചു, പിന്നെ നിന്നെ രക്ഷിച്ചു

3 പെറ്റ ത-ള്ള കുഞ്ഞിനെ മറക്കുന്നതെങ്ങനെ?
അവൾ മ-റന്നീടിലും നിന്നെ എന്നും ഞാൻ ഓർക്കും.

4 നിന്നെ എ-ന്റെ മഹത്വം വേഗത്തിൽ ഞാൻ കാണിക്കും
എന്നാൽ ആ-യതിൻ മുൻപേ നിന്നെ ശുദ്ധി ആക്കണം

5 എൻ സിംഹാ-സനത്തിന്മേൽ വേഗത്തിൽ നീ ഇരിക്കും
ഞാൻ വീണ്ടെ-ടുത്ത പാപീ സ്‌നേഹിച്ചീടുന്നോ എന്നെ?

6 എന്റെ സ്നേ-ഹം കർത്താവെ ഏതുമില്ല എങ്കിലും
കൃപയാ-ലതിനെ നീ വർദ്ധിപ്പി-മാറാക.

Text Information
First Line: കേൾക്ക എ-ന്റെ ആത്മാവേ യേശു മനസ്സലിഞ്ഞു
Title: കേൾക്ക എന്റെ ആത്മാവേ
English Title: Hark, my soul, it is the Lord
Author: William Cowper
Translator: Unknown
Meter: 77.77
Language: Malayalam
Copyright: Public Domain
Tune Information
Name: ST. BEES
Composer: John Baccus Dykes (1862)
Meter: 77.77
Key: A♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Products
TAKE MY LIFE, AND LET IT BE (Trinity Hymnal 586)
PowerPoint Presentation for Projection
Suggestions or corrections? Contact us