14618. ജീവതത്തിൻ ആഴി മീതെ

1 ജീവതത്തിൻ ആഴി മീതെ,
യേശു ക്ഷ-ണിച്ചീടുന്നു.
ദിനം തോറും സ്നേഹസ്വരം,
വിളിക്കുന്നു: കൂടെ വാ!

2 ഗലീലായിൻ തീരം തന്നിൽ,
അന്ത്രയോ-സു കേട്ടപോൽ,
സർവ്വവും ത്യ-ജിച്ചു നാമും,
യേശു പിമ്പേ പോയിടാം.

3 ലോകമോഹം വിട്ടോടുവാൻ,
യേശു വി-ളിക്കുന്നിതാ.
മറ്റൊന്നും നീ സ്നേഹിക്കേണ്ട,
ഏറ്റം നീ സ്നേ-ഹിക്കെന്നെ!

4 സന്തോഷ-സന്താപ വേള,
അദ്ധ്വാന-ത്തിൻ നീണ്ട നാൾ,
ഏതു വേള ആയെന്നാലും,
ഏറ്റം നീ സ്നേ-ഹിക്കെന്നെ!

5 യേശുവേ നിൻ ഇമ്പസ്വരം,
രക്ഷകാ നീ കേൾപ്പിക്ക.
നിന്നെ അനു-സരിച്ചീടാൻ,
നിന്റെ കൃപ നൽക!

Text Information
First Line: ജീവതത്തിൻ ആഴി മീതെ
Title: ജീവതത്തിൻ ആഴി മീതെ
English Title: Jesus calls us o'er the tumult
Author: Cecil F. Alexander
Translator: Simon Zachariah
Meter: 87.87
Language: Malayalam
Copyright: Public Domain
Tune Information
Name: GALILEE
Composer: William Herbert Jude (1874)
Meter: 87.87
Key: A♭ Major
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us