14635. ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു

1 ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു
എൻ കണ്ണീർ മാഞ്ഞതാൽ
യേശു എൻ മിത്രം ആ-യതാൽ
സേവിക്കും എന്നാളും

പല്ലവി:
ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും
പാ-ടും പാ-ടും ഞാൻ പാടും എപ്പോഴും

2 എൻ പാപം മൂലം നാ-ഥനെ
ക്രൂശിൽ തറച്ചപ്പോൾ
ചുടു കണ്ണീർ പൊഴി-ച്ചെന്നും
പാടും ഞാൻ എപ്പോഴും [പല്ലവി]

3 വൻ ശോധന എന്നു-ള്ളത്തെ
വലച്ചീടുമ്പോഴും
കണ്ണീർ ഞാൻ ചൊരി-ഞ്ഞെന്നാലും
പാടും ഞാൻ എപ്പോഴും [പല്ലവി]

4 കുഞ്ഞാട്ടിൻ രക്ഷാ സ-ന്ദേശം
നിൻ വായ്‌ പുകഴ്ത്തുമ്പോൾ
ചുറ്റും നിൽക്കുന്നോർ സ-ന്തോഷാൽ
പോയ് പാടും എപ്പോഴും. [പല്ലവി]

Text Information
First Line: ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു
Title: ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു
English Title: I feel like singing all the time
Author: Edward Payson Hammond (1865)
Translator: Simon Zachariah
Refrain First Line: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും
Language: Malayalam
Copyright: Public Domain
Tune Information
Name: [ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു]
Composer: George Coles Stebbins
Key: C Major
Copyright: Public Domain



Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.