14633 | The Cyber Hymnal#14634 | 14635 |
Text: | ഞാൻ ചൊല്ലീടാനരുൾ ചെയ്ക |
Author: | Frences R. Havergal |
Translator: | Simon Zachariah |
Tune: | CANONBURY |
Composer: | Robert Alexander Schumann |
Media: | MIDI file |
1 ഞാൻ ചൊല്ലീടാനരുൾ ചെയ്ക
നിൻ ശബ്ദം മാറ്റൊലി കൊൾവാൻ
നീ തേടുംപോൽ അന്വേഷിപ്പാൻ
അലയുന്നോരെ രക്ഷിപ്പാൻ
2 ഞാൻ നയിപ്പാൻ നയിക്കെന്നെ
പതറും കാൽകൾ നിൻ പാദെ
മധുരമാം നിൻ മന്നയാൽ
പോഷിപ്പിക്കെന്നെ പോഷിപ്പാൻ
3 ശക്തനാക്കെന്നെ നിന്നീടാൻ
ഉറപ്പാം ക്രിസ്തൻ പാറമേൽ
ആഴക്കടലിൽ വീണോരെ
സ്നേഹത്താൽ ഞാൻ വീണ്ടെടുപ്പാൻ
4 നിൻ മൂല്യങ്ങൾ പഠിപ്പിക്ക
പഠിപ്പിച്ചീടാൻ ഞാൻ പിന്നെ
എൻ വാക്കിനാൽ ഹൃദയങ്ങൾ
ശോധന ചെയ്യാൻ ആഴത്തിൽ
5 നൽകെനിക്കു നിൻ വിശ്വാസം
നിൻ ആശ്വാസം നല്കീടാനായ്
നിന്നിൽ നിന്നുള്ള വാക്കുകൾ
ക്ഷീണിച്ചോർക്കെല്ലാം എകീടാൻ.
6 നിൻ പൂർണ്ണത എനിക്കേക
തുളുമ്പും വരെ എൻ മനം
നിൻ വചനത്തിൻ ശോഭയാൽ
നിൻ സ്നേഹം മുറ്റും ഘോഷിപ്പാൻ
7 ശക്തനാക്കുക എന്നേയും
എപ്പോഴും എല്ലായിടവും
നല്ക നിൻ മോദം സന്തോഷം
നിൻ മുഖം ദർശ്ശിക്കും വരെ
Text Information | |
---|---|
First Line: | ഞാൻ ചൊല്ലീടാനരുൾ ചെയ്ക |
Title: | ഞാൻ ചൊല്ലീടാനരുൾ ചെയ്ക |
English Title: | Lord, speak to me that I may speak |
Author: | Frences R. Havergal |
Translator: | Simon Zachariah |
Meter: | LM |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CANONBURY |
Composer: | Robert Alexander Schumann |
Meter: | LM |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |