Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14642 | The Cyber Hymnal#14643 | 14644 |
Text: | താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍ |
Author: | William Orcutt Cushing |
Translator: | Simon Zachariah |
Tune: | [താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍] |
Composer: | George Frederick Root |
Media: | MIDI file |
1 താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍
ചേര്‍ത്തീടും തന് ചാരെ
മുത്തുകളായ് രത്നങ്ങളായ്
തീര്‍ത്തീടും സ്വന്തം
നാഥന് തന്റെ ശോ-ഭ-യാല്‍
താരംപോല്‍ മി-ന്നീ-ടു-മേ
തന് കിരീട-ര-ത്ന-മായ്
തേജസ്സാല്‍ മിന്നും
2 നാഥന് ചേര്‍ക്കും നാഥന് ചേര്‍ക്കും
രത്നങ്ങള്‍ തന് ചാരെ
ശുദ്ധിയുള്ള ശോഭയുള്ള
മുത്തെല്ലാം സ്വന്തം
3 പൈതങ്ങളും കുഞ്ഞുങ്ങളും
സ്നേഹിക്കില്‍ നാഥനെ
മുത്തുകളായ് രത്നങ്ങളായ്
താന്‍ ചേര്‍ക്കും സ്വന്തം
Text Information | |
---|---|
First Line: | താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍ |
Title: | താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍ |
English Title: | When he cometh, when he cometh |
Author: | William Orcutt Cushing (1856) |
Translator: | Simon Zachariah |
Refrain First Line: | നാഥന് തന്റെ ശോ-ഭ-യാല്‍ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍] |
Composer: | George Frederick Root |
Key: | E Major |
Copyright: | Public Domain |