Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14721 | The Cyber Hymnal#14722 | 14723 |
| Text: | ദൈവത്തിലെപ്പോഴും |
| Author: | Unknown |
| Tune: | [ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്] |
| Composer: | Horatio Richmond Palmer |
| Media: | MIDI file |
1 ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്
ജീവിച്ചിടും മർത്യർ മാ ധന്യരത്രേ
ഏതു നിലയിലും ഇരുൾ വെളിവിൽ
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
ആകാശമതു ഭൂമിയും ഒഴിഞ്ഞു പോയിടും
എങ്കിലും മമ വാക്യം നിൽക്കുമെന്നുമഹോ
2 ദൈവം സദാ കാലം വിശ്വസ്‌തനത്രേ
നീ അവിശ്വസി-ച്ചാലും നീ മാറിടാ താൻ
നിഷേധിക്ക തൻ സ്വഭാവത്തെയവൻ
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
3 നിൻ ആശ നശിച്ചു പോയീടുകിലും
തന്നിൽ സദാ നാളും നീ വിശ്വസിക്ക
മാ ശക്തനവൻ തൻ ജ്ഞാനമനന്തം
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
4 തന്നിലിടറാ-ത്തവർ ധന്യരെന്നും
സന്തതം നിനയ്ക്കു തൻ കൃപ മതി
വിശ്വസിക്കിൽ കാണും ദൈവമഹത്വം
യേശു അരുൾ ചെയ്ത വാക്കോർത്തുകൊൾക
| Text Information | |
|---|---|
| First Line: | ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ് |
| Title: | ദൈവത്തിലെപ്പോഴും |
| Author: | Unknown |
| Refrain First Line: | ആകാശമതു ഭൂമിയും ഒഴിഞ്ഞു പോയിടും |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ദൈവത്തിലെപ്പോഴും വിശ്വാസമുണ്ടായ്] |
| Composer: | Horatio Richmond Palmer |
| Key: | B♭ Major |
| Copyright: | Public Domain |