| 14722 | The Cyber Hymnal#14723 | 14724 |
| Text: | ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം |
| Author: | Kunnampurathu Varghese Simon |
| Tune: | ABERYSTWYTH |
| Composer: | Joseph Parry |
| Media: | MIDI file |
1 ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
ഇത്രസൗഖ്യം എങ്ങുമേ- കാണുന്നില്ല സാധു ഞാന്‍
പല്ലവി:
തന്റെ ചിറകിന്നു കീഴ് ദുര്ഘടങ്ങള് നീങ്ങി ഞാന്‍
വാഴുന്നെന്തു മോദമായ്- പാടും ഞാന്‍ അത്യുച്ചമായ്
2 തന്റെ നിഴലിന്നു കീഴ് ഛഹ്നനായ് ഞാന്‍ പാര്‍ക്കയാല്‍
രാപ്പകല്‍ ഞാന്‍ നിര്ഭയന് -ഭീതി ദൂരെ മാഞ്ഞുപോയ്ത [തന്റെ]
3 ഘോര മഹാ മാരിയോ കൂരിരുട്ടിന് വേളയോ
ഇല്ല തെല്ലും ചഞ്ചലം നാഥനുണ്ടു കൂടവെ [തന്റെ]
4 ആയിരങ്ങളെന്നുടെ നേര്‍ക്കു വന്നെതിര്‍ക്കിലും
വീതിയുള്ള പക്ഷങ്ങള്‍ സാധുവേ മറച്ചിടും [തന്റെ]
5 സ്നേഹശാലി രക്ഷകന്-ഖേടകം താന്‍ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിന് പേര് സദാ!- [തന്റെ]
| Text Information | |
|---|---|
| First Line: | ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം |
| Title: | ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം |
| Author: | Kunnampurathu Varghese Simon |
| Refrain First Line: | തന്റെ ചിറകിന്നു കീഴ് ദുര്ഘടങ്ങള് നീങ്ങി ഞാന്‍ |
| Meter: | 77.77 D |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | ABERYSTWYTH |
| Composer: | Joseph Parry (1876) |
| Meter: | 77.77 D |
| Key: | e minor or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |