14811 | The Cyber Hymnal#14812 | 14813 |
Text: | നീ ശുദ്ധനായ് തീർന്നു |
Author: | William D. Longstaff |
Translator: | Simon Zachariah |
Tune: | HOLINESS |
Composer: | George Coles Stebbins |
Media: | MIDI file |
1 നീ ശുദ്ധനായ് തീർന്നു ചൊൽ-കേശുവോടു.
പാർക്കവനിൽ നി-ത്യം തൻ വചനത്താൽ.
ദൈ-വമക്കളെ നീ മു-റ്റും തുണക്ക,
ഏ-ക മനസ്സായാൽ ആ-ശിഷം എകും.
2 നീ ശുദ്ധനായ് തീ-ർന്നു ലോ-കം ത്യജിക്ക.
എ-കാന്തതതയിൽ നീ യേ-ശുവേ നോക്ക,
തൻ രൂപത്തോട് നീ ഏ-കീ ഭവിക്ക,
നി-ന്നെ ദർശ്ശിക്കു-ന്നോർ തൻ മുഖം കാണും.
3 നീ ശുദ്ധനായ് തീ-ർന്നു താൻ നടത്തീടും.
നീ മുന്നിലായ് ഓടാ- ഒ-രിക്കലുമേ,
ഏ-തവസ്ഥയിലും പി-ന്തുടരുക,
തൻ മുഖത്തെ നോ-ക്കി തൻ വാക്കു കേൾക്ക.
4 നീ ശുദ്ധനായ് തീ-ർന്നു ആ-ശ്വസിക്കുക.
നിൻ വഴികളെ-ല്ലാം താൻ അറിയുന്നു,
സ്നേഹ-ത്തിൽ നടത്തും തൻ ആത്മാവിനാൽ,
ദി-വ്യ ശുശ്രൂഷക്കായി താൻ ഒരുക്കിടും.
Text Information | |
---|---|
First Line: | നീ ശുദ്ധനായ് തീർന്നു ചൊൽ-കേശുവോടു |
Title: | നീ ശുദ്ധനായ് തീർന്നു |
English Title: | Take time to be holy |
Author: | William D. Longstaff (1882) |
Translator: | Simon Zachariah |
Meter: | 65.65 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | HOLINESS |
Composer: | George Coles Stebbins |
Meter: | 65.65 D |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |