You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14818. പർവ്വതം താണ്ടി

1 പർവ്വതം താണ്ടി, ആഴികൾ നീന്തി,
മുന്നേറുന്നു ഞാൻ ദിനം തോറും.
യേശു അരുളി: കൈ വിടില്ല ഞാൻ
വാക്കു മാറാത്ത തൻ വാഗ്ദത്തം!

പല്ലവി:
സ്വർഗ്ഗ പ്രകാശം, സ്വർഗ്ഗീയ കാന്തി,
നിറക്കുന്നെന്നിൽ തൻ മഹത്വം ഹാ!
തൻ സ്തുതി പാടി, ആനന്ദിക്കും ഞാൻ,
യേശു എൻ സ്വന്തം, ഹല്ലേലൂയ്യ!

2 വൻ നിഴലെന്റെ ചുറ്റും വന്നീടിൽ,
മറച്ചീടാ എൻ രക്ഷകനെ.
ഇരുട്ടില്ലൊട്ടും താനെൻ പ്രകാശം,
എന്നും തൻ ചാരെ ഞാൻ നടക്കിൽ. [പല്ലവി]

3 സ്വർഗ്ഗ പ്രകാശേ ആമോദം പൂണ്ടു,
മേൽ വീടു ലാക്കായ് ഗമിക്കുന്നു.
തൻ സ്തുതി പാടി മോദാൽ ഗമിപ്പൂ,
സ്നേഹപ്രകാശം പാതയെല്ലാം. [പല്ലവി]

Text Information
First Line: പർവ്വതം താണ്ടി, ആഴികൾ നീന്തി
Title: പർവ്വതം താണ്ടി
English Title: Walking in the sunlight all of my journey
Author: Henry Jeffreys Zelley
Translator: Simon Zachariah
Refrain First Line: സ്വർഗ്ഗ പ്രകാശം, സ്വർഗ്ഗീയ കാന്തി,
Language: Malayalam
Copyright: Public Domain
Tune Information
Name: [പർവ്വതം താണ്ടി, ആഴികൾ നീന്തി]
Composer: George Harrison Cook
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.