Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14843 | The Cyber Hymnal#14844 | 14845 |
Text: | പോകല്ലേ കടന്നെന്നെ നീ |
Author: | Frances Jane (Fanny) Crosby |
Translator: | Unknown |
Tune: | [പോ-കല്ലേ കടന്നെന്നെ- നീ- പ്രി-യ യേ-ശു-വെ] |
Composer: | William Howard Doane |
1 പോ-കല്ലേ കടന്നെന്നെ- നീ- പ്രി-യ യേ-ശു-വെ
മ-റ്റുള്ളോരെ ദര്‍ശിക്കു-മ്പോള്‍ നോ-ക്കു-കെ-ന്നെ-യും
പല്ലവി:
യേ-ശു നാ-ഥാ എ-ന്നപേക്ഷ കേള്
മ-റ്റുള്ളോരെ ദര്‍ശിക്കു-മ്പോള്‍ നോ-ക്കുകെ-ന്നെ-യും
2 നിന് കൃപാസനത്തിന് മു-ന്പില് വീണു കെ-ഞ്ചു-ന്നേ
എ-ന് വിശ്വാസം ക്ഷീണിക്കു-മ്പോള്‍ നീ-സഹാ-യിക്ക [പല്ലവി]
3 നി-ന്റെ രക്ഷ മാത്രം എ-ന്റെ നിത്യ ശ-ര-ണം
നി-ന്റെ കൃപയാലെ മാ-ത്രം എ-ന്നുദ്ധാരണം [പല്ലവി]
4 ജീ-വനേക്കാള്‍ ഏറെ ന-ന്നു നീയെന്‍ കര്-ത്താ-വേ
ഭൂ-മി സ്വര്‍ഗ്ഗം തന്നിലും നീ- മാ-ത്രം ആ-ശ്ര-യം [പല്ലവി]
Text Information | |
---|---|
First Line: | പോ-കല്ലേ കടന്നെന്നെ- നീ- പ്രി-യ യേ-ശു-വെ |
Title: | പോകല്ലേ കടന്നെന്നെ നീ |
English Title: | Pass me not, O gentle Savior |
Author: | Frances Jane (Fanny) Crosby |
Translator: | Unknown |
Refrain First Line: | യേ-ശു നാ-ഥാ എ-ന്നപേക്ഷ കേള് |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [പോ-കല്ലേ കടന്നെന്നെ- നീ- പ്രി-യ യേ-ശു-വെ] |
Composer: | William Howard Doane |
Key: | A♭ Major |
Copyright: | Public Domain |