Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14844 | The Cyber Hymnal#14845 | 14846 |
| Text: | പോകുവിൻ നിങ്ങൾ ദൂതറിയിപ്പാ |
| Translator: | Simon Zachariah |
| Tune: | OLD 124TH |
| Media: | MIDI file |
1 പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ
പൊക്കണം വടി നല്കുന്നില്ല ഞാൻ
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമം ചൊല്ലി രക്ഷയേകുവിൻ
പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ
2 പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ
വെള്ളിയും പൊന്നും നല്കുന്നില്ല ഞാൻ
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമം ചൊല്ലി സൌഖ്യം എകീടാൻ
പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ
3 പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ
നിന്ദ കഷ്ടങ്ങൾ നേരിട്ടായാലും
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമത്തിന്നായ് സാക്ഷ്യം വഹിപ്പിൻ
പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ
4 വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ
എൻ പോരിൽ നിങ്ങൾ ധീരരായ് നിന്നു
എൻ പിതാ രാജ്യം നിങ്ങൾക്കുള്ളത്
ഭൂവിലെൻ വേല നിങ്ങൾ തികച്ചു
വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ
| Text Information | |
|---|---|
| First Line: | പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ |
| Title: | പോകുവിൻ നിങ്ങൾ ദൂതറിയിപ്പാ |
| Translator: | Simon Zachariah |
| Meter: | 10.10.10.10.10 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | OLD 124TH |
| Meter: | 10.10.10.10.10 |
| Key: | F Major or modal |
| Source: | Genevan Psalter, 1551 |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |