14904 | The Cyber Hymnal#14905 | 14906 |
Text: | യുദ്ധത്തിന്നു യുദ്ധത്തിനു |
Author: | Volbrecht Nagel |
Tune: | HOLD THE FORT |
Composer: | Philip Paul Bliss |
Media: | MIDI file |
1 യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം
ശ-ക്തിയോടു ധ്വ-നിക്കുന്നു സൈ-ന്യം കൂടേണം
പല്ലവി:
യേ-ശു ക്രി-സ്തു രാജാവാകും സർ-വ്വ ഭൂമിയിൽ
സേ-വകരാം നാമും കൂടെ വാഴും തേ-ജസ്സിൽ
2 ക്രൂ-ശ്ശിൻ കൊടി-ക്കീഴിൽ എങ്ങും ജ-യം കൊള്ളും നാം
വാ-ശിയിൽ എതി-ർക്കുന്നവൻ വീ-ഴും നിശ്ചയം [പല്ലവി]
3 സാ-ത്താൻ തന്റെ സൈ-ന്യം കൂട്ടി എതിർ നിൽക്കുമോ?
യേ-ശു നാമം കേ-ട്ടിട്ടവർ ഓ-ടിയില്ലയൊ [പല്ലവി]
4 മാ-യഭാക്തി ലോ-കയുക്തി അ-ല്ല ആശ്രയം
ദൈ-വാത്മാവും ദൈ-വവാക്കും അത്രേ ആയുധം [പല്ലവി]
5 കാ-ഹളങ്ങ-ളെ നാം ഊതി അ-ട്ടഹസിക്കും
അ-പ്പോൾ ഇരു-ട്ടിന്റെ കോട്ട താ-നേ വീണീടും [പല്ലവി]
6 നീ-തി സൂര്യൻ ശോ-ഭയോ-ടുദിക്കും ഉള്ളത്തിൽ
പാ-ടികൊണ്ടനേ-കർ വരും ജീ-വ വഴിയിൽ [പല്ലവി]
7 ഭൂ-മിയുടെ അ-റ്റത്തോളം സ-ർവ്വ സൃഷ്ടിയും
ദൈ-വത്തിൻ മ-ഹത്വം കണ്ടു വീ-ണു കുമ്പിടും [പല്ലവി]
8 ഹ-ല്ലെലൂയ്യാ ഹ-ല്ലെലൂയ്യാ സ്തു-തി സ്തോത്രവും
എ-ന്നെന്നേക്കും ദൈ-വത്തിനും പു-ത്രനാത്മനും [പല്ലവി]
Text Information | |
---|---|
First Line: | യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം |
Title: | യുദ്ധത്തിന്നു യുദ്ധത്തിനു |
Author: | Volbrecht Nagel |
Refrain First Line: | യേ-ശു ക്രി-സ്തു രാജാവാകും സർ-വ്വ ഭൂമിയിൽ |
Meter: | 85.85 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | HOLD THE FORT |
Composer: | Philip Paul Bliss |
Meter: | 85.85 D |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |